← Back to നിറമുള്ള വെയിലുകൾ [Smitha]

Comments

നിറമുള്ള വെയിലുകൾ [Smitha] · approved reader discussion

Manu Jayan • 31-08-2021 09:25

അടിപൊളി..... ???????? ഒരുപാട് ആഗ്രഹിച്ചിരുന്ന കാത്തിരുന്ന സമ്മാനം ???

സ്മിത • 31-08-2021 10:33

താങ്കൾക്ക് കഥ ഇഷ്ടമായി എന്ന കേൾക്കുന്നതിൽ എനിക്ക് ഒരുപാട് സന്തോഷവും...
വളരെ നന്ദിയുമുണ്ട് ??

Valefar • 31-08-2021 09:07

അതി ഗംഭീരം, ഒരു ഫീൽ ഗുഡ് സ്റ്റോറി വായിച്ച ഫീൽ.

സ്മിത • 31-08-2021 10:32

കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം
വളരെ നന്ദി???

alby • 31-08-2021 08:45

ആകർഷിക്കപ്പെടുന്ന പേര്. ടൈറ്റിൽ കാണുമ്പോൾ തന്നെ കൗതുകം തോന്നുന്നുണ്ട്. ബാക്കി വായനക്ക് ശേഷം

സ്മിത • 31-08-2021 10:32

താങ്ക്യൂ ആൽബി
താങ്ക്യൂ ???

കംസൻ • 31-08-2021 08:39

കഴിഞ്ഞ രണ്ടു കഥയിലും സ്മിതയ്ക്ക് വന്ന കൂടുതൽ കമന്റ് ഉം സ്മിതയുടെ ശൈലി കൈമോശം വന്നെന്നും പറഞ്ഞായിരുന്നു....

നോക്കെടാ നോക്ക് എന്ന് പറയുന്നമാതിരിയുള്ള വരക്കമല്ലേ കാണിച്ചു തന്നത് സ്മിത ചേച്ചി....

ഒരുപാടിഷ്ടമായി.....
ക്‌ളാസ്സിക് പീസ് ഓഫ് വർക്ക് ചേച്ചി.....

സ്മിത • 31-08-2021 10:31

കഥയുടെ സബ്ജക്റ്റ് മാറ്റർ ആണല്ലോ ശൈലി തീരുമാനിക്കുന്നത്..

പല ശൈലികൾക്ക് വഴങ്ങാത്ത അഭിരുചികൾ ഉള്ളവരാണ് സിംറ്റാക്സിലും സ്റ്റൈലിസ്റ്റിക്സിലും സെമിയോട്ടിക്സിലും ഡിഗ്നിഫയറിലുമൊക്കെ അല്പം വ്യത്യാസം കാണുമ്പോൾ അംഗീകാരം നൽകാൻ വിസമ്മതിക്കുന്നത്....

അത് സാരമില്ല
അതു വായനക്കാരന് സ്വാതന്ത്ര്യം ആണല്ലോ
അനിഷ്ടം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്...
കഥ ഇഷ്ടമായതിൽ നന്ദി

ക്യാ മറാ മാൻ • 31-08-2021 08:30

രാവിലെ മറ്റൊരുനല്ല കഥയുടെ ഒരു പുതിയ മണിച്ചെപ്പ് കൂടി തുറന്നു വന്ന കാഴ്ച്ച !...

ഹാ.." പുലർകാല മനോഹരം"....
ഈ നനുത്ത നല്ല മഴക്കാലത്തെ ഒന്നുകൂടി ധന്യമാക്കുന്നു.....

Mobile ൽ വായിച്ച് lapലൂടെ feedback തരാം. കഴിഞ്ഞ അനുഭവം ആവർത്തിക്കുേമാ? ??എന്നറിയില്ല.... എങ്കിലും െെദവം കടാക്ഷിക്കും എന്നു വിശ്വസിച്ച് തുടങ്ങുന്നു...

വരട്ടേ..
വന്നിട്ട് കാണാം..... ശരി.…

Smitha • 31-08-2021 10:20

വായിച്ച് അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു
നന്ദി ??

❤️?❤️ M_A_Y_A_V_I ❤️?❤️ • 31-08-2021 08:29

????

Smitha • 31-08-2021 10:19

???♥♥❤❤
താങ്ക്സ്

Gokul • 31-08-2021 07:56

?

Smitha • 31-08-2021 10:18

♥♥??

Ram • 31-08-2021 07:41

സ്മിതമേ.... വായിച്ചിട്ടു വരാട്ടോ.... കൂടുതൽ പേജ് ഉള്ളത് കാണുമ്പോൾ ആണ് ഒരു സമാധാനം ?..

Smitha • 31-08-2021 10:11

???
താങ്ക്സ്....

Ram • 31-08-2021 13:59

എബിയും സാമും അവരുടെ അമ്മമാരും എവിടെ... ?..കാത്തിരിക്കാന്.. എത്രയും പെട്ടന്ന് അത് പ്രതീക്ഷിക്കുന്നു... ?

സ്മിത • 31-08-2021 14:09

നാളെ
ഷുവർ...