← Back to നിരഞ്ജനയും അനന്യയും ഞാനും 2 [സിദ്ധു]

Comments

നിരഞ്ജനയും അനന്യയും ഞാനും 2 [സിദ്ധു] · approved reader discussion

Das • 11-01-2020 09:31

അടിപൊളി, സൂപ്പർ. തുടരുക.

സിദ്ധു • 09-01-2020 18:19

സമയം ഉണ്ടാക്കി എഴുതുന്നതാണ്. പേജ് കൂട്ടിയില്ലെങ്കിലും പെട്ടെന്ന് പെട്ടെന്ന് പുതിയ പാർട്സ് ഇടാം. പോരേ?

എന്തായാലും നല്ല റിവ്യൂസിന് ഒരുപാട് നന്ദി! സ്നേഹം! ❤️

പൊന്നു.? • 09-01-2020 08:14

നന്നായിട്ടുണ്ട്..... പേജുക്കൾ കൂട്ടണം.... കുറഞ്ഞത് 15+ എങ്കിലും വേണം.

????

Saso • 09-01-2020 23:17

Good

rashid • 08-01-2020 23:40

അടിപൊളി, പേജ് കൂട്ടി എഴുത് ബ്രോ

Shazz • 08-01-2020 12:22

മുത്തേ നീ ഒരുസംഭവം ആണ് 2 ദിവസത്തിനുള്ളിൽ അടുത്ത പാർട്ടും. കഥ നന്നായി തന്നെ അവതരിപ്പിച്ചു വേഗം തരുന്നുണ്ടെകിലും 10 പേജ് എങ്കിലും എഴുതിക്കൂടെ plzz
എന്ന് സ്നേഹത്തോടെ
Shazz