Comments
സമയം ഉണ്ടാക്കി എഴുതുന്നതാണ്. പേജ് കൂട്ടിയില്ലെങ്കിലും പെട്ടെന്ന് പെട്ടെന്ന് പുതിയ പാർട്സ് ഇടാം. പോരേ?
എന്തായാലും നല്ല റിവ്യൂസിന് ഒരുപാട് നന്ദി! സ്നേഹം! ❤️
നന്നായിട്ടുണ്ട്..... പേജുക്കൾ കൂട്ടണം.... കുറഞ്ഞത് 15+ എങ്കിലും വേണം.
????
Good
അടിപൊളി, പേജ് കൂട്ടി എഴുത് ബ്രോ
മുത്തേ നീ ഒരുസംഭവം ആണ് 2 ദിവസത്തിനുള്ളിൽ അടുത്ത പാർട്ടും. കഥ നന്നായി തന്നെ അവതരിപ്പിച്ചു വേഗം തരുന്നുണ്ടെകിലും 10 പേജ് എങ്കിലും എഴുതിക്കൂടെ plzz
എന്ന് സ്നേഹത്തോടെ
Shazz
അടിപൊളി, സൂപ്പർ. തുടരുക.