Chapter Title : നിരഞ്ജനയും അനന്യയും ഞാനും 3 [സിദ്ധു]
എത്തിയപ്പോഴേക്കും മണി പത്തര കഴിഞ്ഞിരുന്നു. എന്നത്തേയും പോലെ വിജനമായി കിടന്നു അവിടെ ഒക്കെ. റിസപ്ഷനിൽ എത്തിയപ്പോ ഒരു ചിരിയോടെ ഇന്നലെ കണ്ട അതേ സുന്ദരി. ഇപ്പോ പേരറിയാം. മറീന.
"ഹായ് മറീന. മെസ്സേജ് കണ്ട് വന്നതാണ്."
"ഹലോ. എനിക്ക് മുഖം ഓർമ്മയുണ്ട്. ഇന്നലെ കുറച്ച് അധികം സമയം എടുത്തു അല്ലേ?"
ഞാൻ ഒന്ന് പരുങ്ങി. മറീന അർത്ഥം വച്ച് ചിരിച്ചു.
"ഞങ്ങളുടെ ഒരു സ്പെഷൽ റൂം ഉണ്ട്. ഇനി വരുമ്പോൾ അവിടെ അറയ്ഞ്ച് ചെയ്യാം."
"ഓ. അങ്ങനെ ആവട്ടെ." ഞാൻ ഉപചാരപൂർവ്വം പറഞ്ഞു.
"വരൂ. ഞാൻ ചുറ്റി കാണിക്കാം."
അവള് മുന്നിലും ഞാൻ പിറകെയും നടന്നു.
"മറീന എത്ര ആയി ഇവിടെ ജോലി ചെയ്യുന്നു?”
അവള് ചിരിച്ചു. "ജോലി എന്ന് പറയാൻ പറ്റില്ല. റിസോർട്ട് എന്റെ പപ്പയുടെ ആണ്. മേൽനോട്ടം ഒക്കെ എന്നെ ഏൽപ്പിച്ചു. ഞാൻ നോക്കി പോകുന്നു."
"അപ്പോ ഇവിടെ ഒറ്റയ്ക്കാണോ? വേറെ സർവന്റ്സ് ഒന്നുമില്ലേ?"
"ഉണ്ട്. ക്ലീനിങ്ങിന് ഒരു ചേച്ചി വരും. അവരുടെ രണ്ട് പെങ്കൊച്ചുങ്ങളും. രാവിലെ 7 മണിക്ക് വന്ന് തൂത്ത് തുടച്ചിട്ട് പോവും. പിന്നെ പാചകത്തിന് ഒരു ലേഡി ഉള്ളത് ആരെങ്കിലും സ്റ്റേ ബാക്ക് ഉണ്ടെങ്കിലേ വരൂ. ഇവിടെ ബിസിനസ്സ് ഇത്തിരി ഡള്ളാണ്. നിങ്ങളെ പോലെ ആരെങ്കിലും ഒക്കെ വന്നാലേ ഉള്ളൂ."
അവള് വീണ്ടും ചിരിച്ചു. മുത്തു പൊഴിയും പോലെ. അവളുടെ വേഷം ഒക്കെ അപ്പോഴാണ് ശ്രദ്ധിച്ചത്. നല്ല ഷെയ്പ്പിൽ ഉടുത്ത ഒരു ചുവന്ന സാരി. മാച്ചിംഗ് ബ്ലൗസും. പുറം മുഴുവൻ മറയ്ക്കുന്ന ബ്ലൗസ് ആണെങ്കിലും ഷെയ്പ്പ് എടുത്ത് കാണാം. മുടി
💬 Comments
View all comments