0%

Chapter Title : നിരപ്പെൽ വീടും അവിടുത്തെ കഴപ്പും 2 [അമവാസി]

Author : Amavasi Read All Parts 1.5K

കിടക്കുന്നു.. പതിയെ അന്ന റൂമിൽ കയറി ചെന്ന് ജസ്റ്റിന്റെ ചന്തിക്കു ഒരു അടി കൊടുത്തു. പെട്ടന്ന് ഉണ്ടായ പ്രവർത്തിയിൽ ജസ്റ്റിൻ ഒന്ന് അമ്പരന്ന്..

അന്ന : എന്താ പെണ്ണെ നിനക്ക് ഒറക്കം ഒന്നും ഇലേ...

ജസ്റ്റിൻ : ooo സമയം ആവുന്നത് അല്ലെ ഉള്ളൂ...

അന്ന : എന്നാ നീ പോയി എന്തേലും ടച്ചിങ്‌സ് എടുത്തു വന്നേ ചേട്ടായിക്ക്

അത് കേട്ടത് എഴുന്നേറ്റു നൈറ്റി ഒക്കെ നേരെ ആക്കി ജസ്റ്റിൻ കുണ്ടിയും കുലുക്കി അടിക്കയിൽ പോയി... പോകുന്ന വഴിയിൽ കല്യാണ പെണ്ണിന്റെയും ചെക്കന്റെയും വാതിൽക്കൽ കാവൽ ആയി കറിയച്ഛൻ ഒരു പട്ടിയെ പോലെ ഇരിക്കുന്നു കഴുത്തിൽ ഒരു ബെൽറ്റ്‌ ഒക്കെ കെട്ടി

ജസ്റ്റിൻ : ആഹ്ഹ് ഇതൊക്ക ആര് ഇട്ടു തന്നു

കറിയച്ഛൻ : വേറെ ആരാ എന്റെ യജമാനൻ...

ജസ്റ്റിൻ : അല്ല ഇവിടെ ഒരു കൊച്ചു ഇണ്ടായിരുന്നു അല്ലോ അതെവിടെ പോയി

കറിയച്ഛൻ : കൊച്ചൊക്കെ തൊട്ടിലിൽ കെടന്നു ഉറങ്ങി..

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു.. പിറ്റേന്ന് രാവിലെ തന്നെ ബെന്നിയും ജസ്റ്റിനും സ്ത്രീകൾ ചെയ്യുന്ന പോലെ രാവിലെ എഴുന്നേറ്റു അടുക്കളയിൽ പണികൾ തുടങ്ങി..

നൈറ്റി അരയിൽ കുത്തി ജസ്റ്റിൻ അകവും മുറ്റവും അടിച്ചു വാരി തുണി ഒക്കെ അലക്കി... എന്നാ ബെന്നി ആവട്ടെ അടുക്കളയിൽ പാചകത്തിന്റെ തിരക്കിലും.. എന്നിട്ട് ചായ ഉണ്ടാക്കി.. ഉമ്മറത്തു പത്രം വായിച്ചു ഇരിക്കുന്ന അലീനക്കു കൊണ്ട് കൊടുത്തു..

ഒരു 10 മണി ആയപ്പോ ഒരു ബോക്സർ മാത്രം ഇട്ടു അന്ന റൂമിനു വെളിയിൽ വന്നു.. കൊറച്ചു എക്സ്സ്സസീസ്സ് ഒക്കെ

💬 Comments

View all comments