← Back to നിർഭാഗ്യവാൻ 2 [Suru]

Comments

നിർഭാഗ്യവാൻ 2 [Suru] · approved reader discussion

Maalu • 18-06-2022 02:00

Nice contn....

rashid • 17-06-2022 23:53

കൊള്ളാം, നായകൻ ഇതേ attittudeൽ പോയാൽ മതി. അവൻ അറിഞ്ഞു എന്നത് അവളും അറിയണം

Santhanu • 17-06-2022 23:41

എല്ലാർക്കും ഒരു പ്രതികാരം വേണം, അവളെ അവനു കൊടുക്കരുത് പക്ഷെ നല്ല രീതിയിൽ പഠിപ്പിക്കണം ?

പാണാൻ • 17-06-2022 22:48

ബ്രോ എന്താ പറയുക ... ഒന്നും പറയാൻ അറിയില്ല.. എന്തായാലും അടുത്ത പാർട്ട്‌ വേഗം തരുമോ  റിക്വസ്റ്റ് ആണ്  ???

SANJU • 17-06-2022 21:03

ഇവളെ ഒന്നും അവസാനം നന്മ മരമായി കാണിക്കല്ലേ bro...

ഇവളോടും അവന്മാരോടും ഒരുമിച്ചു ഒരേ രീതിയിൽ കട്ടക്ക് revenge ചെയ്യണം..

Devil Angel • 17-06-2022 20:54

Avalkkitt oru kidilan pani kodukkkanam. Pradeepineyum friendsineyum narakippikkanam. Vegam next part vidanee

Alex • 17-06-2022 19:59

Bro oru request und feel good ending pretheekshiklunnu
Like your previous story. Because oru vekthikku thettu pattam avar thiruthan ready aney nammal chance kodukkuvalley vendey. It’s just a request if you are not interested then ignore it.

കിടിലൻ • 17-06-2022 19:43

അടുത്ത പാർട്ട്‌ ഉടനെ  കിട്ടോ ??എന്തായാലും കഥ  കൊള്ളാം

Sam • 17-06-2022 19:12

Athee

Kiran • 17-06-2022 18:37

സൂപ്പർ ബ്രോ കൊള്ളാം ഇങ്ങനെ poketta അടുത്ത പാർട്ട് epoya ???

Reader • 17-06-2022 18:06

Athupole bro.....avasanam ellam cherthu oru kidu Pani kidukkanam avanum Avante koottalikkum....Oppam veendum cheat cheitha avalkkum ........thalkkalam engane pokatte....

Shibu • 17-06-2022 17:47

Avanum matte thayolikum nalla assal panikodukanm

samk • 17-06-2022 17:36

Good originality

സുരൻ • 17-06-2022 17:06

Pwolli bro, avalkittoru muttan panni kodukkannam katta waiting for next part

Reader • 17-06-2022 16:52

Nice suru bro....bakki thannallo.....ethinte bakki eni undo....NXT part...undenkil ezhuthathirikkaruth......?

Lipulake • 17-06-2022 17:38

Nice story...revenge koodi kondvannal nannavum

Raju Anathi • 17-06-2022 16:12

Look like real…keep it up

വായന മാത്രം ? • 18-06-2022 09:39

വിവാഹിതരായ സ്ത്രീകൾ പലപ്പോഴും ചെന്ന് ചാടാറുള്ള ചതിക്കുഴികളിൽ ഒന്നാണീ കഥയിലെ തീം. പോലീസ്, നിയമ, മാനസികാരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത്തരമുള്ള കാര്യങ്ങൾ എത്ര സാധാരണമാണ് എന്നതിനെപ്പറ്റി ബോധ്യമുണ്ടാവും.

കഥയിലെ പ്രദീപിനെപ്പോലുള്ള ക്രിമിനലുകളുടെ ഇരകളായിപ്പോകുന്ന വിദ്യാസമ്പന്നരും നല്ല ജോലിയുള്ളവരുമായ ധാരാളം സ്ത്രീകളുണ്ട്. അത്തരം സ്ത്രീകൾക്ക് തെറ്റ് തിരുത്താൻ അവസരവും സഹായവുമാണ് അവരുടെ കുടുംബം കൊടുക്കേണ്ടത്. രേഖയുടെ തെറ്റായ തീരുമാനത്തിന്റെ പ്രത്യാഘാതം അവൾ അനുഭവിക്കുമ്പോൾത്തന്നെ ആ തെറ്റ് മനസ്സിലാക്കാനും തിരുത്താനും ആവർത്തിക്കാതിരിക്കാനും ഉള്ള അവസരങ്ങൾ അവൾക്ക് നൽകണം.

പ്രദീപിനെ പോലുള്ള കഥാപാത്രങ്ങളോട് ശിക്ഷ മാത്രമല്ല പ്രതികാരവും കൂടിയാകാം.

Sam • 20-06-2022 18:43

athe

devaraj • 17-06-2022 16:08

തുടരു