0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2854

സൽസ്വഭാവിയും ആയിരിക്കണം പിന്നെ ശ്രീ ക്ക് അറിയാല്ലോ എന്നുള്ള അവളുടെ കമന്റ് കേട്ടതും.

നിർമലക്ക് ദേഷ്യം ഇരച്ചു കയറി വന്നു.

ഹോ ശ്രീക്ക് അറിയാല്ലോ എന്തറിയാന്ന.

അവളുടെ ഒരു ഒലിപ്പിക്കൽ എന്നൊക്കെ നിർമല ദേഷ്യത്തോടെ പിറു പിറുത് കൊണ്ടിരുന്നു.

ആ പിന്നെ എന്നുള്ള ശ്രീയുടെ വാക്കുകൾ വരാൻ തുടങ്ങിയതും.

നിർമല.

ജാസ്മിൻ ഒന്നിവിടെ വരൂ.എന്ന് ജാസ്മിനെ അവളുടെ അടുത്തേക് വിളിച്ചു.

എന്താ മാഡം എന്ന് തിരിഞ്ഞു നോക്കികൊണ്ട്‌ ജാസ്മിൻ ചോദിച്ചതും.

ജാസ്മിൻ എനിക്കൊരു ഫയൽ ക്ലിയർ ചെയ്യാനുണ്ട് അതൊന്നും ചെയ്യാമോ.

ഹോഹോ.പെണ്ണിന് കുശുമ്പ് വന്നു തുടങ്ങി എന്ന് ശ്രീ മനസ്സിൽ പറഞ്ഞോണ്ട്.

ചേച്ചിക്ക് അറിയാത്തതാണോ ജാസ്മിൻ ചെയ്യാൻ പോകുന്നെ. എന്നുള്ള ശ്രീയുടെ ചോദ്യം വന്നതും.

ശ്രീയോട് ചോദിച്ചില്ല ഞാൻ ജാസ്മിനോടാ പറഞ്ഞെ.

ഹോ ആയിക്കോട്ടെ. എന്ന് പറഞ്ഞോണ്ട് ശ്രീ അവന്റെ സീറ്റിലേക്കു തന്നെ പോയിരുന്നു.

അവൻ പോയി എന്ന് കണ്ട നിർമല ജാസ്മിൻ അത് ഞാൻ തന്നെ ചെയ്തോളാം നി നിന്റെ ജോലി ചെയ്യാൻ നോക്ക് എന്ന് പറഞ്ഞോണ്ട് അവളെ മടക്കി അയച്ചു.

ഈ മാസത്തിനു ഇതെന്തു പറ്റി എന്ന് പറഞ്ഞോണ്ട് ജാസ്മിൻ അവളുടെ സീറ്റിലേക്കു തന്നെ പോയി.

ഇതെല്ലാം കണ്ട് പുഞ്ചിരിച്ചോണ്ട് ശ്രീ അവന്റെ ജോലി തുടർന്നു.

നിർമലക്കു അവനോടു സംസാരിക്കണം എന്നുണ്ട് അവനെന്തു പറയും എന്നറിയാതെ അവൾ വിഷമിച്ചു.

ലഞ്ചിനുള്ള ഫുഡ്‌ മായി നിർമല കുറെ കാത്തിരുന്നെങ്കിലും ശ്രീ അങ്ങോട്ട്‌ പോകാതെ പുറത്തേക്കിറങ്ങി പോയി.

അത് കണ്ട നിർമലക്കു കരച്ചിൽ അടക്കാൻ ആയില്ല.

മറ്റുള്ളവർ കാണാതെ നിർമല കണ്ണ് തുടച്ചു കൊണ്ടിരുന്നു.

എന്താ മാഡം കഴിക്കുന്നില്ലേ എന്ന് ജാസ്മിനും മറ്റുള്ള സ്റ്റാഫും ചോദിച്ചതും

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവരെ കാണിക്കാനായി കുറച്ചെടുത്തു വായിൽ വെച്ചോണ്ടിരുന്നു.

അവൾക്കു ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല.

വല്ലാത്ത ഒരു നൊമ്പരം പൊലെ.
തോന്നി.

എല്ലാവരും കഴിച്ചെണീറ്റതും നിർമല അവള് കൊണ്ടുവന്ന ഫുഡ്‌ എടുത്തു വെസ്റ്റിലേക്ക് തട്ടി എഴുനേറ്റു പോയി.

എന്താ ചേച്ചി കഴിച്ചില്ലേ എന്നുള്ള ജാസ്മിന്റെ ചോദ്യം വന്നതും.

ഹ്മ്മ് കഴിച്ചു ജാസ്മിൻ ഇത് ശ്രീയുടെ ഫുഡ്‌ ആണ് എന്ന് പറഞ്ഞോണ്ട് നിർമല

💬 Comments

View all comments