Chapter Title : നിർമല 2 [SAINU]
എന്ന് നിർമലയെ നോക്കികൊണ്ട് തന്നെ ശ്രീ പറഞ്ഞതും നിർമല അവനെ തള്ളിക്കൊണ്ട് പുറത്തേക്കിറങ്ങി.
കണ്ടോ കണ്ടോ അങ്കിളെ അമ്മ പിണങ്ങി പോകുന്നത് കണ്ടോ.
അയ്യോ പാവം അമ്മ ചോക്ലേറ്റ് കിട്ടാതെ വിഷമിച്ചു കാണും.
സാരമില്ല അമ്മേ അങ്കിൾ ഇനി മീനുട്ടിക്ക് കൊണ്ടുവരുമ്പോൾ അമ്മക്കും തരാം കെട്ടോ.
അതിനു അമ്മക്ക് സ്പെഷ്യൽ ചോക്ലേറ്റ് മാത്രമേ പിടിക്കു മീനുട്ടി.ശ്രീ നിർമല കേൾക്കാൻ വേണ്ടി കുറച്ചുറക്കെയാ പറഞ്ഞത്.
പോടാ എന്ന് തിരിഞ്ഞു നിന്നു പറഞ്ഞോണ്ട് നിർമല വേഗം അടുക്കള ലക്ഷ്യമാക്കി ഓടി.
ആഹാ ഇനിയും എന്ന് പറഞ്ഞോണ്ട് ശ്രീ വന്നതും.
വേണ്ട വേണ്ട ശ്രീ ഞാൻ ഞാൻ എന്ന് പറഞ്ഞോണ്ട് നിർമല ചപ്പാത്തി പരത്തുന്ന കോൽ എടുത്തു പൊന്തിച്ചു.
പിടിച്ചു.
അങ്കിളെ വേണ്ട അടികിട്ടും ഉറപ്പാ.
എന്നുള്ള മീനുവിന്റെ പറച്ചിൽ കേട്ടു നിർമലക്കു ചിരിവന്നു.
ദേ ഇനി അങ്കിളും മോളും എന്റെ അടുത്തേക്കെങ്ങാനും വന്നാൽ ഇതുവെച്ചു നല്ല തല്ല് തരും കെട്ടോ എന്ന് പറഞ്ഞോണ്ട് നിർമല ശ്രീയെ അടിക്കാനായി ഓങ്ങി.
അങ്കിളെ വേഗം പോര്.അല്ലേൽ ഉറപ്പായിട്ടും അമ്മ തല്ലും.
ഓടിക്കോ മീനുട്ടി എന്ന് പറഞ്ഞോണ്ട് ശ്രീ അവിടെ നിന്നും അകത്തേക്ക് ഓടി.
അവന്റെ ഓട്ടവും അങ്കിളെ മീനുട്ടിയെ കൂടെ കൊണ്ട് പോ എന്ന് വിളിച്ചു പറഞ്ഞോണ്ട് മീനുവിന്റെ പിറകെയുള്ള ഓട്ടവും കണ്ടപ്പോ നിർമലക്കു ചിരിവന്നു.
ഹ്മ്മ് ഇനി ചോക്ലറ്റും ചോദിച്ചോണ്ട് വന്നാൽ ഉണ്ടല്ലോ എന്ന് പറഞ്ഞോണ്ട് നിർമല ചിരിച്ചു കൊണ്ടിരുന്നു.
ചുണ്ടുകൾ പിടിച്ചു നോക്കി കൊണ്ട്.
എന്തൊരു കടിയാ കടിചേ.
എന്ന് പറയുമ്പോഴും അവളുടെ ഉള്ളിൽ ഒരു നേർത്ത ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ശ്രീ മീനുകുട്ടിയെ കയ്യിൽ എടുത്തു ഉമ്മകൾ കൊണ്ട് മൂടി കൊണ്ടിരിക്കുമ്പോഴാണ് നിർമല വീണ്ടും അങ്ങോട്ടേക്ക് വന്നത്.
ശ്രീയുടെ ചുണ്ടുകൾ കവിളിൽ പതിയുമ്പോൾ മീനു കുട്ടി കാണിക്കുന്ന സന്തോഷം കണ്ട് നിർമലക്കു അവളോട് ചെറിയ അസൂയ തോന്നാതിരുന്നില്ല.
മതി മതി ഇനി അങ്കിളും മോളും വന്നേ വാ വന്ന് ചായകുടിചേ എന്നുള്ള നിർമലയുടെ കമന്റ് അവരെ അതിൽ നിന്നും മാറ്റി നിറുത്താനും കൂടെ വേണ്ടിയായിരുന്നു.
അമ്മേ അങ്കിൾ വിടണ്ടേ എന്നെ താഴെ
💬 Comments
View all comments