0%

Chapter Title : നിർമല 4 [SAINU]

Author : SAINU Read All Parts 5612

വരാം കെട്ടോ.

ഹ്മ്മ്.

എന്നാ വായോ എന്ന് പറഞ്ഞോണ്ട് നിർമല അവളെയും കൂട്ടി ബാത്രൂംമിലേക്ക് കയറിയതും ശ്രീ എഴുനേറ്റ് പുതപ്പ് കൊണ്ട് അവനെ ചുറ്റി പിടിച്ചു നിന്നു.

ബാത്‌റൂമിൽ നിന്നും ഇറങ്ങിയ നിർമ്മാലയും മീനുട്ടിയും അത് കണ്ട് ചിരിച്ചോണ്ടിരുന്നു.

അങ്കിളെന്താ പുതപ്പു മാറ്റാതെ.

നിർമല ചിരിച്ചോണ്ട് ഇപ്പൊ മാറ്റിക്കോളും മോളു.

വാ അമ്മ അപ്പോഴേക്കും ഡ്രസ്സ്‌ മാറ്റട്ടെ എന്ന് പറഞ്ഞോണ്ട് നിർമല അവളെയും കൂട്ടി ബെഡിലേക്കു ഇരുത്തി.

അപ്പോഴേക്കും ശ്രീ ബാത്‌റൂമിലേക്ക് കയറിയിരുന്നു.

ഇന്നലെ അഴിച്ചിട്ട ഡ്രസ്സ്‌ എടുത്തണിഞ്ഞോണ്ട് നിർമല ബാത്രൂമിലേക്ക് ശ്രീയുടെ കൈലി കൊടുത്തു.

അതും ഉടുത്തോണ്ട് ശ്രീ പുറത്തേക്കു വന്നതും നിർമല അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

മോൾക് ചായ വേണോ എന്നുള്ള ശ്രീയുടെ ചോദ്യം കേട്ടതും മോൾക്ക് മാത്രം പോരാ അവളുടെ അമ്മക്കും വേണം.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ശ്രീ ഷർട് എടുത്തിട്ടു കൊണ്ട് ചായ വാങ്ങിക്കനായി പുറത്തേക്കു പോയി.

മീനുട്ടിയും നിർമ്മാലയും അവന്റെ പോക്ക് കണ്ട് ചിരിയോടെ നോക്കി നിന്നു.

മീനുട്ടി അമ്മയെ കെട്ടിപിടിച്ചോണ്ട് ഇരുന്നു.

എന്താ മീനുട്ടി.

ച്ചും ഒന്നുമില്ല.

എന്തോ ഉണ്ട് പറ.

അങ്കിൾ നമ്മളുടെ കൂടെ ഉള്ളത് നല്ല രസമാ അമ്മേ.

ആണോ.

മോൾക്ക് അത്രക്കും ഇഷ്ടമാണോ അങ്കിളിനെ.

ഹ്മ്മ്.

എന്ന അങ്കിളിനെ നമുക്കു വീട്ടിലേക്കു കൊണ്ട് പോയി നിറുത്തിയല്ലോ.

ഹ്മ്മ്.

അങ്കിളിന്റെ അമ്മയും അങ്കിളും മീനുട്ടിയും മീനുട്ടിയുടെ അമ്മയും പിന്നെ മീനുട്ടിയുടെഅമ്മുമ്മയും നല്ല രസം ഉണ്ടാകും അല്ലേ മോളു.

ഹ്മ്മ്.

ശരിയാ നല്ല രസമുണ്ടാകും.

അച്ചോടി അതിനങ്കിൾ സമ്മതിക്കുമോ.

ഞാൻ പറഞ്ഞു നോക്കാം അമ്മേ.

ആഹാ എന്നിട്ടും കേട്ടില്ലെങ്കിലോ.

മീനുട്ടി മിണ്ടില്ല എന്ന് പറയാം. അപ്പൊ എങ്ങിനെ ആയാലും കേൾക്കും.

ആഹാ. എന്ന വരുമ്പോ പറഞ്ഞു നോക്ക്.

ഹ്മ്മ്.

പിന്നെ അമ്മയോട് പറഞ്ഞെന്നു പറയേണ്ട കെട്ടോ.

അതെന്താ.

അല്ല ചിലപ്പോ ഇഷ്ടായില്ലെങ്കിലോ.

ആരെ.

അമ്മയെ തന്നെ.

അതിനങ്കിളിന്ന് മീനുട്ടിയെ പൊലെ തന്നെ അമ്മയെയും ഇഷ്ടമാണല്ലോ.

അതെങ്ങിനെ മോൾകറിയാം..

എന്നോട് പറഞ്ഞിട്ടുണ്ടല്ലോ മുന്നേ.

എന്ത്.

മീനുട്ടിയെയും അമ്മയെയും ഒരുപോലെ ഇഷ്ടമാണെന്ന്.

ആണോ.

ഹ്മ്മ്. എന്ന നമുക്കു അങ്കിൾ വരുമ്പോ

💬 Comments

View all comments