0%

Chapter Title : നിർമല 4 [SAINU]

Author : SAINU Read All Parts 5747

വേണ്ടിയല്ലേ ഞാൻ ഇത്തിരി ബുദ്ധിമുട്ടിയാലും കുഴപ്പമില്ല ചേച്ചി.

ഞാൻ ഏതായാലും വീട്ടിൽ പോയിട്ടേ ഓഫീസിലോട്ട് പോകു. ഞാൻ പറഞ്ഞോളാം അമ്മയോട് ഉച്ചത്തേക്കുള്ളത് റെഡിയാക്കി വെക്കാൻ.

ഹ്മ്മ് ശ്രീയുടെ ഇഷ്ടം പൊലെ.

ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടോ ശ്രീയെ.

അയ്യേ ആർക്ക് വേണ്ടിയാ നമ്മുടെ മോൾക് വേണ്ടിയല്ലേ ചേച്ചി.

എന്ന് പറഞ്ഞോണ്ട് ശ്രീ എഴുനേറ്റു കൈകഴുകി വന്നതും നിർമല അവന്റെ അരികിൽ വന്നു നിന്നു.

ശരി ചേച്ചി ഞാൻ പോയിട്ട് വരാം..

ഹ്മ്മ്..

💬 Comments

View all comments