0%

Chapter Title : നിർമല 5 [SAINU]

Author : SAINU Read All Parts 2710

വേണോ.

ഹ്മ്മ് വേണം കുറെ വേണം എന്നിട്ട് വേണം ഈ ശ്രീയുടെ വിത്തെന്റെ വയറ്റിൽ ഇങ്ങിനെ ഇങ്ങിനെ മുളപ്പിച്ചു കൊണ്ട് വരാൻ..

ഇപ്പോ വാ ഫുഡ്‌ കഴിക്കാം വാ എന്ന് പറഞ്ഞോണ്ട് രണ്ടുപേരും തിരിഞ്ഞതും
മീനുട്ടി അവരെ തന്നെ നോക്കി നില്കുന്നത് കണ്ട് നിർമലക്കു നാണം വന്നു.

എന്താ അമ്മേ അങ്കിൾ പറയുന്നേ.

അതോ അതില്ലേ മീനുട്ടി അങ്കിൾ പറയുവാ മുളപ്പിക്കേണ്ടെന്നു.

എന്താ.

അല്ല മീനുട്ടിയെ പൊലെ ഒന്നിനെ കൂടി മുളപ്പിക്കേണ്ടേ എന്ന്.

അതെന്തിനാ.

ആ എനിക്കറിയില്ല നിന്റെ അങ്കിൾ അല്ലേ ചോദിച്ചു നോക്ക്.

എന്തിനാ അങ്കിളെ.

ശ്രീ മീനുട്ടിയുടെ അരികിൽ ഇരുന്നോണ്ട് അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു.

അത് മീനുട്ടി വിത്ത് മുളപ്പിക്കാൻ അങ്കിളിനു കൊതിയായിട്ടു വയ്യ.അതാ.

നിർമല അവർ സംസാരിക്കുന്നതു എല്ലാം കാതോർത്തു കൊണ്ട് അവര്കുള്ള ഫുഡ്‌ എടുത്തു വെച്ചോണ്ടിരുന്നു.

അതെന്താ വിത്ത് അങ്കിളെ.

വിത്തോ.

ഹ്മ്മ്

അതൊക്കെയുണ്ട് കെട്ടോ അമ്മ സമ്മതിക്കുന്നില്ലെടോ.

എന്തിന്.

മുളപ്പിക്കാൻ.

ശ്രീ വേണ്ട കെട്ടോ.

അതെന്താ.

അവൾ ചിലപ്പോ അമ്മയോട് പോയി പറയും.

തന്നെ മീനുട്ടി.

ഇല്ല അങ്കിളെ.

ഹ്മ്മ് എന്നാ നമുക്കു മുളപ്പിക്കാം അല്ലേ മീനുട്ടി.

അഹ് ഇങ്ങോട്ടു വാ മുളപ്പിക്കാൻ അങ്കിളിനും മോൾക്കും നല്ല തല്ല് കിട്ടും അറിയാല്ലോ.

ഹോ അറിയാം അറിയാം.

ഹ്മ്മ് എന്ന ഇനിമതി വന്നെ വന്നു ഫുഡ്‌ കഴിച്ചേ ഒരങ്കിളും മോളും വന്നിരിക്കുന്നു മുളപ്പിക്കാൻ. എന്ന് ചെറു കൊഞ്ചലോടെ പറഞ്ഞോണ്ട് നിർമല മീനുട്ടിയുടെ അരികിലേക്ക് നീങ്ങി ഇരുന്നു..

ശ്രീ മീനുട്ടിഇരിക്കുന്നതിന്റെ അങ്ങേ തലക്കലും വന്നിരുന്നു.

നിർമലയുടെയും ശ്രീയുടെയും നടുവിലായി മീനുട്ടി ഇരിക്കുന്നത് കണ്ട് നിർമല അവളുടെ കവിളിൽ മെല്ലെ പിടിച്ചു വിട്ടോണ്ട് മീനുട്ടിക്ക് ഇപ്പൊ എല്ലാവരും ആയില്ലേ മീനുട്ടി.

മീനുട്ടി ശ്രീയെ ഒന്ന് എത്തിനോക്കി കൂടെ നിർമലയെയും. ചിരിച്ചോണ്ട് അവൾ നിർമ്മാലയുടെ മടിയിലേക്ക് കിടന്നു.

ആഹാ എന്തെ അങ്കിളിനെ വേണ്ടേ ഇപ്പൊ.

വേണം അങ്കിളിനെയും അമ്മയെയും വേണം എന്ന് പറഞ്ഞോണ്ട് മീനുട്ടി ശ്രീയുടെ കൈപിടിച്ച് അവളുടെ ദേഹത്തു വെച്ചു.

അത് കണ്ട് നിർമല ചിരിച്ചോണ്ട് ശ്രീ നോക്കിക്കേ മീനുട്ടിക്ക് അവളുടെ അച്ഛനെ കിട്ടിയല്ലോ അല്ലേ മീനുട്ടി.

ഹ്മ്മ് അങ്കിളിനെ.

ഹ്മ്മ് ഇപ്പൊ അങ്കിൾ ഒരു മൂന്നു മാസം കൂടെ കഴിഞ്ഞാൽ മീനുട്ടിയുടെ അച്ഛൻ അല്ലേ ശ്രീ.

ശ്രീ നിർമലയെ തന്നെ നോക്കി കൊണ്ടിരുന്നു.

എന്താ ശ്രീ ഇങ്ങിനെ നോക്കുന്നെ.

ഒന്നുമില്ല.

അല്ലല്ലോ എന്തോ ഉണ്ട് പറ

💬 Comments

View all comments