0%

Chapter Title : നിർമല 5 [SAINU]

Author : SAINU Read All Parts 2801

എന്നൊക്കെ പറഞ്ഞോണ്ടിരുന്ന നിർമലയുടെ താടിയിൽ പിടിച്ചോണ്ട് മുഖം അവന്റെ മുഖത്തിന്നു നേരെ കൊണ്ട് വന്ന്.

എന്താ പറ ഇനി പറ.

ഒന്നുമില്ല പറയാൻ എന്ന് ദേഷ്യത്തോടെ പറഞ്ഞോണ്ട് നിർമല മുഖം താഴ്ത്തി പിടിച്ചു.

അവളുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടു ശ്രീക്ക് ചിരിയാണ് വന്നത്.

എന്താ ഇപ്പൊ ഇത്ര ചിരിക്കാൻ ഉള്ളെ ഞാൻ പറഞ്ഞത് ശരിയല്ലേ വേറെ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടാകും അതുകൊണ്ടല്ലേ ശ്രീക് ഞാൻ സൗന്ദര്യം ഇല്ലാത്തവളായി തോന്നുന്നേ .

ശ്രീ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട് ആണോ ആരെയാണെന്നും കൂടെ ചേച്ചി തന്നെ പറഞ്ഞു തന്നിരുന്നേൽ നന്നായിരുന്നു.

എന്തിനാ ഞാൻ പറഞ്ഞ് തരുന്നേ.

അല്ല എന്റെ മീനുട്ടിയുടെ അമ്മ തന്നെയല്ലേ പറഞ്ഞെ ഞാൻ ആരെയോ കണ്ട് വെച്ചിട്ടുണ്ട് എന്ന്

അപ്പൊ കണ്ട് വെച്ചിട്ടുണ്ട് അല്ലേ ശ്രീ.

ശ്രീ അവളുടെ നെറ്റിയിൽ ചുന്ദമർത്തി പിടിച്ചോണ്ട് കുറച്ചു നേരം നിന്നു.

ചിരിച്ച മുഖത്തോടെ നിർമ്മാലയെ നോക്കി കൊണ്ട് ഹ്മ്മ് കണ്ട് വെച്ചിട്ടുണ്ട് കണ്ട് വെച്ചിട്ടുണ്ട് ഒരു സുന്ദരികോതയെയും ഒരു കൊച്ച് സുന്ദരിയെയും എന്താ പോരെ.

ഹാ പിന്നെ ഇന്നലെ ഞാനാ സുന്ദരിയെ ഇല്ലേ സുന്ദരിയെ നല്ലോണം അനുഭവിച്ച ശേഷമാ ഉറക്കിയേ അതും എന്റെ ഈ നെഞ്ചിൽ കിടത്തി.

അപ്പൊ അവൾ പറയുകയാ മതിയായില്ല മതിയായില്ല എനിക്കിനിയും വേണം എന്ന്

എപ്പോ ഞാനൊന്നും പറഞ്ഞില്ല.

അതിന് ചേച്ചിയല്ലല്ലോ ആ സുന്ദരി കോതയല്ലേ പറഞ്ഞെ.

അത് കേട്ട് നാണം വന്നപോലെ നിന്ന നിർമലയെ അവനിലേക്ക് അടുപ്പിച്ചു പിടിച്ചോണ്ട് അതാ ഞാനിന്നു ലീവെടുത്തെ..ആ സുന്ദരി പറഞ്ഞപോലെ എനിക്കും മതിയായില്ല അതാ..

നിർമല നാണിച്ചു നില്കുന്നത് കണ്ട്.

ഇപ്പൊ ആ സുന്ദരിയല്ലേ സുന്ദരി.

ഹ്മ്മ്

എന്റെ നെഞ്ചിൽ വിരൽ കൊണ്ട് എന്തോ വരച്ചു കൊണ്ടിരിക്കുകയാ.

ശ്രീ പറഞ്ഞതും നിർമല അവളുടെ കൈ ശ്രീയുടെ നെഞ്ചിൽ നിന്നും മാറ്റി.

ആഹാ അതെന്തേ.

ഹ്മ്മ് ഒന്നൂല്യ.

പിന്നെന്താ ഒരു നാണം പൊലെ.

അല്ല ഇന്നലെ ഞാനങ്ങനെ പറഞ്ഞോ എന്നാലോചിച്ചപ്പോ ഒരു ഒരു.

ഹ്മ്മ് അതിനെന്താ എന്നോടല്ലേ.

ചേച്ചിയുടെ ശ്രീകുട്ടനോടല്ലേ.

ആ അതും ശരിയാ എന്റെ ശ്രീയോടല്ലേ ഞാനെന്തിനാ നാണിക്കുന്നെ

💬 Comments

View all comments