0%

Chapter Title : നിർമല 5 [SAINU]

Author : SAINU Read All Parts 2696

ഇതിപ്പോ ആരും ഉപയോഗിക്കാത്തത് ഒന്നുമല്ലല്ലോ.

എന്നാലും.

ഒരേന്നാലും വേണ്ട ചേച്ചി ഒന്ന് പോയി നോക്ക്.

ഹ്മ്മ് ശരി അവളോട്‌ എങ്ങിനെയാ ഞാൻ.

എന്നാ ഞാൻ വിളിച്ചു പറയണോ.

വേണ്ട വേണ്ട ഞാൻ തന്നെ പറഞ്ഞോളാം.

ഹ്മ്മ് ശരി.

മീനുമോളുടെ പാട് എന്താ ചേച്ചി.

അവൾക്കു കുഴപ്പം ഒന്നുമില്ല ശ്രീ.

മരുന്ന് കൊടുത്തോ.

ആ അതെടുക്കാൻ വന്നപ്പോയല്ലേ ഇന്നലെ വാങ്ങിയിട്ട് വന്ന സാധനം അതെ പടി ഇരിക്കുന്നത് കണ്ടത് അപ്പോഴാ ഞാൻ ശ്രീയെ വിളിച്ചേ.

ഓഫീസിൽ എങ്ങിനെയുണ്ട് തീരക്കുണ്ടോടാ.

ഇല്ല ഇന്ന് വല്യ തിരക്കില്ല.

ഹ്മ്മ്.

ജാസ്മിൻ ഉണ്ടോ.

ആ അവളുണ്ട്.

ഹോ ഇനി ഞാനില്ല എന്ന് കരുതി അവളുടെ കൂടെ കൂടേണ്ട കെട്ടോ.

ആ അതുപറഞ്ഞപ്പോഴാ ചേച്ചി അവൾ വിളിച്ചിരുന്നോ.

ഇല്ല അവളുടെ വിവാഹം ഏതാണ്ട് ശരിയായ മട്ടാ.

ആ എന്നിട്ട് അവളൊന്നും പറഞ്ഞില്ലല്ലോ.

വിളിക്കുമായിരിക്കും.

ഹ്മ്മ്.

വന്ന ഉടനെ അവളതാ പറഞ്ഞെ.

ഹ്മ്മ് അപ്പൊ ഇവിടുന്നു പോയ ഉടനെ അവളെ വായ് നോക്കാൻ നില്കുവായിരുന്നു അല്ലേ.

എന്റെ ചേച്ചി ഞാനെന്റെ ജോലി ചെയ്തോണ്ടിരിക്കുകയായിരുന്നു അവളിങ്ങോട്ട് വന്നു പറഞ്ഞതാ.

ഹ്മ്മ് ദേ അടങ്ങി ഒതുങ്ങി നിന്നോണം അറിയാല്ലോ.

ഹോ അറിയാമേ.

ഹ്മ്മ്.

ശ്രീ എപ്പോഴാ വരുന്നേ.

എങ്ങോട്ട്.

ഇങ്ങോട്ട് അല്ലാതെങ്ങോട്ടാ.

ഹോ അതാണോ ഞാൻ കരുതി.

അയ്യെടാ അങ്ങിനിപ്പോ വേറെ ഒന്നും കരുതേണ്ട. മര്യാദക്ക് എനിക്കും മോൾക്കും ഉള്ള ഫുഡ്‌ എടുത്തോണ്ട് പോരെ.

ഹോ വരാമേ മീനുട്ടിക്ക് വേണ്ടി മാത്രം.

അതെന്താ എനിക്ക് കൊണ്ട് വരില്ലേ.

മീനുട്ടിക്ക് കൊണ്ടുവരുന്ന കൂട്ടത്തിൽ വേണമെങ്കിൽ ചേച്ചിക്കും..

ആഹാ എന്നാലേ രാത്രി എന്നെ തേടി വരുമല്ലോ അപ്പൊ കാണാം.

അയ്യോ ചേച്ചി ഞാൻ വെറുതെ പറഞ്ഞതാ.ചേച്ചിക്ക് വേണ്ടിയല്ലാതെ വേറെ ആർക്കാ.

ഇനിയൊന്നും പറയേണ്ട ആദ്യം മീനുട്ടിക്ക് എന്നല്ലേ പറഞ്ഞേ.

അത് ഞാൻ വെറുതെ പറഞ്ഞതല്ലേ.

നിർമല ചിരിയടക്കി പിടിച്ചോണ്ട് വേണ്ട വേണ്ട ഇനിയൊന്നും പറയേണ്ട.

അയ്യോ ചേച്ചി പിണങ്ങല്ലേ.

പിന്നെ ശ്രീ ഇങ്ങിനെയൊക്കെ പറഞ്ഞാൽ പിണങ്ങാണ്ട് പിന്നെ.

അവളത് പറയുമ്പോൾ മീനുട്ടി നിർമലയെ നോക്കി കൊണ്ട് നിന്നു.

അമ്മയെന്താ അങ്കിളിനെ പറ്റിക്കുകയാണോ അമ്മേ.

നിർമല മീനുട്ടിയോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചോണ്ട് ശ്രീയോട് സംസാരിച്ചു കൊണ്ടിരുന്നു.

അതേസമയം ഓഫീസിൽ ഇരുന്നു ശ്രീ സംസാരിക്കുന്നതു എല്ലാം കേട്ടു കൊണ്ടിരുന്ന ജാസ്മിൻ ശ്രീ ആരാ എന്ന് ചോദിച്ചോണ്ട് അവന്റെ അടുത്തേക്ക് വന്നതും

ചേച്ചിയാ.

ആരാ ശ്രീ നിർമല ഫോണിലൂടെ

💬 Comments

View all comments