Chapter Title : നിർമല [Ajitha]
വയറിലൊക്കെ തടവനും പിടിക്കാനും തുടങ്ങി. അവൾ ഒരു വിധം എണിറ്റു.
" എവിടാ ചേച്ചി പാമ്പ് "
അവൾ പാത്രങ്ങൾക്കിടയിലേക്ക് ചുണ്ടി കാണിച്ചിട്ട് മാറി നിന്നു. അവൻ ഒരു തടി കഷ്ണവുമായി വന്നിട്ട് അതിനെ നിസ്സാരം പോലെ തള്ളി കൊന്നു. അവൻ ചത്ത ചേരായുമായി. അവൾ പേടിച്ചു മാറി നിന്നു. അവൻ അതിനെയും കൊണ്ടു പറമ്പിന്റെ ഒരു സൈഡിൽ പോയിട്ട് അതിനെ കുഴിച്ചിട്ടു. പിന്നിടവൻ തിരികെ വന്നു.
" എന്താ ചേച്ചി പേടിച്ചോ "
" പിന്നെ പേടിക്കാതെ"
" എനിക്ക് പേടി ഇല്ല "
അവൻ അകത്തേക്ക് കയറി, അവൾ പേടി കൊണ്ട് മടിച്ചു നിന്നു. അതുകണ്ട അവൻ
" ചേച്ചി പേടിക്കേണ്ട, ഇനി പാമ്പോന്നും വരില്ല "
" എന്നാലും "
" ഇനിയും ഇവിടെ ഉണ്ടേൽ ഞാൻ നോക്കിക്കോളാം "
" ഉം "
അവൾ അകത്തേക്ക് കയറി എല്ലാം ഒന്ന് വൃത്തിയാക്കിട്ട് അവൾ വെളിയിലേക്ക് ഇറങ്ങി, അവൻ അവളുടെ വിയർത്തു കുളിച്ച ശരീരം കണ്ട് കൊതിയായി. അവളുടെ നൈറ്റിയിൽ വിയർപ്പിന്റെ തുള്ളികൾ ഉള്ളതുകൊണ്ടുതന്നെ അവളുടെ ശരീരത്തിലേക്ക് നൈറ്റി ഒട്ടി കിടക്കുകയായിരുന്നു. അവളെ അവൻ ഒളികണ്ണാൽ നോക്കികൊണ്ട് അൽപനേരം നിന്നു. അപ്പോഴേക്കും അവൾ തിരിയുന്നത് കണ്ടപ്പോൾ അവൻ നോട്ടം മാറ്റി.
" ടാ നീ രാവിലെ ഒന്നും കഴിച്ചില്ലല്ലോ "
" ഇല്ല ചേച്ചി "
" വാ വന്നു കഴിക്കാൻ നോക്ക് "
അവൾ അകത്തേക്കു കയറി. അവൻ കഴിക്കാനായി ഇരുന്നു. അവന്റെ മനസ്സിൽ അവളുടെ തുടുത്ത ചന്തികൾ ആയിരുന്നു. അവന്റെ
💬 Comments
View all comments