Chapter Title : നിർമല [Ajitha]
കുഴഞ്ഞ സ്വരത്തിൽ അവൾ
" ടാ, കൂടുതൽ കളിക്കാതെ, വാ കഴിച്ചിട്ട് പൊ "
അജൻ കുമാരിനോട്
" ടാ, ചേച്ചി പറഞ്ഞതല്ലേ, കഴിച്ചിട്ട് പോകാം "
അങ്ങനെ കുമാറും സമ്മതിച്ചു.
അവൾ പതിയെ നടന്നു കിച്ചണിൽ കയറി, അവൾ 3 പേർക്കും ഭക്ഷണം വിളമ്പി, ടേബിളിൽ വന്നിരുന്നു. കഴിക്കുമ്പോഴും കുമാറിന്റെ ശ്രദ്ധ മുഴുവനും അവളിൽ ആയിരുന്നു. കഴിച്ചു കഴിഞ്ഞതിനു ശേഷം. പത്രങ്ങളും കൊണ്ടു അവൾ കിച്ചൻ സിങ്കിൽ ഇട്ടു കഴുകി. അജനും കുമാറും വീണ്ടും ചായിപ്പിൽ കയറി. അവൾ കുടിച്ചിട്ട് ബാക്കി വച്ചിരുന്ന ബിയർ അവിടെ ഉണ്ട്. അത് കണ്ട കുമാർ നിർമലയെ വിളിച്ചു. അവൾ അങ്ങോട്ടേക്ക് ചെന്നു.
" എന്താടാ കുമാറെ "
" ചേച്ചി, ഇതും കൂടി കുടിക്ക് "
" എനിക്ക് മതിയെടാ, ഇനി കുടിച്ചാൽ ഞാൻ വാള് വെക്കും "
" ആണോ, എന്നാൽ ശെരി ചേച്ചി "
അതും പറഞ്ഞു അവൾ അകത്തേക്ക് പോയി. അതിൽ ബാക്കി ഉണ്ടായിരുന്ന ബിയർ അജനും കുമാറും കൂടി കുടിച്ചു. അവർ നോക്കുമ്പോൾ നിർമല വാതിലുകൾ പൂട്ടിട്ടു കിടന്നെന്നു മനസ്സിലായി. കുമാർ അജനോട് യാത്ര പറഞ്ഞിട്ട് അവിടെ നിന്നും പോയി.
പിറ്റേന്ന് രാവിലെ അജൻ എണിറ്റു, അവൾ അവനു ചായ കൊടുത്തു.
" ടാ ഇന്ന് വൈകിട്ട് നമുക്ക് എന്റെ അമ്മയെ കാണാൻ പോകാം "
" ശെരി ചേച്ചി "
നമ്മൾ നാളെ വരാത്തൊള്ളൂ "
" ആണോ "
" അവിടെ കുറച്ചു പണിയൊക്കെ ഉണ്ട് "
" ആ മനസ്സിലായി, മുതലാളി പറഞ്ഞിരുന്നു "
" അവിടെ അമ്മയും ഹോം നഴ്സും മാത്രമേ ഉള്ളേട "
" അയ്യോ അതെന്താ "
" എന്റെ അച്ഛൻ മരിച്ചു പോയിരുന്നു. അമ്മയെ ഇങ്ങോട്ടേക്ക് വിളിച്ചാൽ വരില്ല, പോരാത്തതിന് കാലും വയ്യ "
" ശോ, കഷ്ടം,"
" ഉം, വൈകുന്നേരം പോകണം "
"എന്നാൽ പിന്നെ കുമാറിനെയും കൂടി വിളിക്കാം അല്ലേ "
" ആ അത് നന്നായി, എന്നാൽ വിളിക്ക്,
💬 Comments
View all comments