Chapter Title : നിർമല [Ajitha]
നല്ലതുപോലെ ഇഷ്ടപ്പെട്ടു. അവൾ അമ്മയെ കാണാൻ വേണ്ടി വീടിനുള്ളിലേക്ക് കയറി. അജനും കുമാറും ചുമ്മാ വീടിനു ചുറ്റും ചുറ്റി നടന്നു കണ്ടു. കുറച്ചു സമയം കഴിഞ്ഞപ്പോൾ നിർമല വീടിന്റെ വെളിയിലേക്ക് വന്നു. അവന്മാരെ നോക്കി. രണ്ടുപേരും വീടിന്റെ സൈഡിൽ നിന്നോണ്ട് സിഗരറ്റ് വലിക്കുകയായിരുന്നു. അവൾ അവന്മാരുടെ അടുത്തേക്ക് ചെന്നു. അവളെ കണ്ടതും അവന്മാർ സിഗരറ്റ് എടുത്തു കളഞ്ഞു.
" നിങ്ങളിവിടെ നിൽക്കുകയായിരുന്നോ, കേറി വാടാ "
" ആ, ചേച്ചി "
അവൾ അകത്തേക്ക് കയറി. അവന്മാരും അവളുടെ പിറകെ അകത്തേക്ക് കയറി. അവൾ ഒരു റും കാണിച്ചു കൊടുത്തു.
" തല്ക്കാലം നിങ്ങളുടെ സാധനങ്ങൾ ഇവിടെ വച്ചോളു. ഞാൻ ഇപ്പോൾ വരാം "
" ആ, "
അവന്മാരുടെ ഡ്രെസ്സെല്ലാം എടുത്തു റൂമിൽ വച്ചിട്ട്, അവിടെ ഇരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ നിർമല ഒരു ബ്ലാക്ക് കളർ നൈറ്റി ഇട്ടോണ്ട് അങ്ങോട്ടേക്ക് വന്നു..
" ചേച്ചി ഇവിടെ എന്താ ജോലി ഉണ്ടെന്ന് പറഞ്ഞത് "
" അത് നാളെ ചെയ്യടാ "
" ആ ശെരി ചേച്ചി, ഇവിടെ ഫ്രിഡ്ജ് ഉണ്ടോ "
" ഉണ്ടെടാ, എന്താ വെള്ളം വേണോ "
" ഉം, ഇച്ചിരി തണുത്ത വെള്ളം കിട്ടിയിരുന്നേൽ "
" എന്താടാ വെള്ളമടിക്കാനാണോ "
അവനൊന്നു ഇളിച്ചു കാണിച്ചു. അവൾ ഒന്ന് പുഞ്ചിരിച്ചോണ്ട്.
" ഉം ശെരി നടക്കട്ടെ "
അവൾ പോയി വെള്ളവും 2 ഗ്ലാസും എടുത്തു കൊടുത്തു. അജനും കുമാറും കൂടി വെള്ളമടിക്കാൻ തുടങ്ങി. കുപ്പി പകുതിയായപ്പോൾ കറൻറ് പോയി. അജൻ മൊബൈൽ എടുത്തു ഫ്ലാഷ് ഓണാക്കി വെച്ചു. അപ്പോൾ നിർമല ഒരു എമർജൻസി ലാംബുമായി അങ്ങോട്ടേക്ക് വന്നു.
" ആ ചേച്ചി, "
" എവിടിങ്ങനെ ആണെടാ, ഇടയ്ക്കിടയ്ക്ക് കറന്റ് പോകും "
" അത് കുഴപ്പമില്ല ചേച്ചി "
അപ്പോൾ വീടിന്റെ മുകളിലത്തെ നിലയിൽ നിന്നൊരു ശബ്ദം കേട്ടു.
" അയ്യോ, എന്താ ചേച്ചി "
" അറിയാൻ വയ്യെടാ"
നിർമല എമർജൻസിയും എടുത്തോണ്ട് മുന്നേ നടന്നു, പിറകെ അജനും
💬 Comments
View all comments