0%

Chapter Title : നിർമല [Ajitha]

Author : Kambikathakal Read All Parts 6K

മൊബൈൽ എടുത്തു ഫ്ലാഷ് ഓണാക്കി വെച്ചു. അപ്പോൾ നിർമല ഒരു എമർജൻസി ലാംബുമായി അങ്ങോട്ടേക്ക് വന്നു.
" ആ ചേച്ചി, "
" എവിടിങ്ങനെ ആണെടാ, ഇടയ്ക്കിടയ്ക്ക് കറന്റ്‌ പോകും "
" അത് കുഴപ്പമില്ല ചേച്ചി "
അപ്പോൾ വീടിന്റെ മുകളിലത്തെ നിലയിൽ നിന്നൊരു ശബ്ദം കേട്ടു.
" അയ്യോ, എന്താ ചേച്ചി "
" അറിയാൻ വയ്യെടാ"
നിർമല എമർജൻസിയും എടുത്തോണ്ട് മുന്നേ നടന്നു, പിറകെ അജനും കുമാറും അവളുടെ കൂടെ നടന്നു.
വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും ആണ് ശബ്ദം കേട്ടത്. അവർ 3 പേരും കൂടി അങ്ങോട്ടേക്ക് കയറി നോക്കി. മുകളിൽ ഉള്ള റൂമിൽ എല്ലാം പഴയ സാധങ്ങളും മാറലയും കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
" ചേച്ചി ഇവിടെ ആരും വരാറില്ലേ "
" എങ്ങോട്ടേക്കാരും കയറാറില്ല, അമ്മക്ക് കാല് ആവുന്ന സമയം വീട് മുഴുവനും വൃത്തിയാക്കുമായിരുന്നെടാ, വയ്യാതായതിനു ശേഷം എത്രയും വലിയ വീട് വൃത്തിയാക്കാനൊന്നും പറ്റില്ലല്ലോ "
" അത് ശെരിയ"
" ഇതൊക്കെയൊന്ന് നേരെയാക്കാൻ വേണ്ടിയാണു നിങ്ങളെ കൊണ്ടു വന്നത് "
അതും പറഞ്ഞു അവൾ തിരിഞ്ഞു നോക്കുമ്പോൾ അവിടെയൊരു മരപ്പട്ടി ഓടുന്നത് കണ്ടു. അവൾ അവന്മാരോട്
" ടാ മരപ്പട്ടി, "
അവർ അതിനെ പിടിക്കാൻ നോക്കിയെങ്കിലും അത് രക്ഷപെട്ടു പോയി. അജനും കുമാറും അവളുടെ അടുത്തേക്ക് വന്നിട്ട്
" ചേച്ചി അത് ഓടി പോയി "
" അത് പോകട്ടെടാ, വാ വല്ലതും കഴിക്കാം "
" ആ ചേച്ചി "
" അവർ നടന്ന് കിച്ചണിൽ

💬 Comments

View all comments