0%

Chapter Title : നിർമല [Ajitha]

Author : Kambikathakal Read All Parts 6K

നിന്നും എനിക്കുന്നതുപോലെ എണിറ്റു.
" ചേച്ചി അമ്മ വിളിച്ചു "
" എന്നാൽ ഞാൻ പോകുവാ "
" ചേച്ചി നൈറ്റി ഇട്ടോണ്ട് പൊ "
" ശോ, ഞാനതു മറന്നു, "
അവൾ ഇട്ടിരുന്ന ഡ്രെസ്സിനു മുകളിൽ കൂടെത്തന്നെ നൈറ്റി ഇട്ടോണ്ട് അവൾ അമ്മയുടെ അടുത്തേക്ക് പോയി. അവന്മാർക് നിരാശതോന്നി. അങ്ങനെ അവർ രണ്ടുപേരും കൂടി കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ രണ്ടുപേർക്കും ചായയൊക്കെ കൊണ്ടു കൊടുത്തു. അവൾ തിരികെ പോകുന്നതിനു മുൻപ്
" ടാ മുകളിലത്തെ റൂമു വൃത്തിയാക്കുന്ന കാര്യം "
" ആ ചെയ്യാം ചേച്ചി "
" ഞാനും വരാം, അമ്മക്ക് രാവിലെ കഴിക്കാൻ കൊടുത്തിട്ട് വരാം "
" ശെരി ചേച്ചി "
അവൾ അവിടുന്ന് പോയി. കുറച്ചു കഴിഞ്ഞപ്പോൾ കുമാറും അജനും കൂടി മുകളിലേക്ക് ചെന്നു. അവരുടെ പരിപാടികൾ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും നിർമല വന്നു. അവളിടെ വേഷം നൈറ്റി ആയിരുന്നു. അതുകണ്ട കുമാർ അജനെ നോക്കി ഒന്ന് കണ്ണിറുക്കിട്ട്
" ചേച്ചി ഇതിട്ടോണ്ട് വൃത്തിയാക്കാൻ നിന്നാൽ ഈ ഡ്രസ്സ്‌ കീറിപോകും "
" അത് ശെരിയാണെന്ന് അവൾക്ക് തോന്നി "
" ശെടാ, ഞാൻനല്ല ഡ്രെസ്സാണ് എടുത്തോണ്ട് വന്നത് "
" ചേച്ചി ഇന്നലെ ഇട്ട എന്റെ ഡ്രെസ് എടുത്തു ഇട്ട്. "
" പോടാ അവിടുന്ന്, ആരേലും കണ്ടാൽ തീർന്നു "
" ചേച്ചി പേടിക്കേണ്ട, റൂം ലോക്ക് ചെയ്തിട്ട് നമുക്ക് വൃത്തിയാക്കാം. "
" ആ അത് ശെരിയെ. "
" ചേച്ചി നൈറ്റി എവിടെനിന്നും

💬 Comments

View all comments