0%

Chapter Title : നിർമല [Ajitha]

Author : Kambikathakal Read All Parts 6K

വല്ലതും വേണേൽ ചോദിക്കണേ "
" ആ കുഞ്ഞേ "
അങ്ങനെ നന്ദൻ വന്നു അയാൾക്ക് താമസിക്കാൻ റൂം കാണിച്ചു കൊടുത്തു. നന്ദൻ പോയി കഴിഞ്ഞും അയാൾ അവിടെയുള്ള ഓരോരോ ജോലികൾ ചെയ്തുകൊണ്ടേ ഇരുന്നു.
നന്ദൻ വൈകുന്നേരം തിരികെ വന്നു. നിർമലയോട് പറഞ്ഞിട്ട് അയാളെയും കൂട്ടി പുറത്തുപോയി. ഒരു 2 മണിക്കൂർ കഴിഞ്ഞ് തിരികെ വന്നു. നിർമല നന്ദനോട് ചോദിച്ചു
" എവിടെ പോയതായിരുന്നു "
" രാഘവൻ ചേട്ടന് കുറച്ചു ഡ്രസ്സ്‌ എടുക്കാൻ പോയതാ "
" അതെന്താ "
" പുള്ളിയെ ഇപ്പോൾ മക്കൾക്ക് വേണ്ട "
" മനസ്സിലായില്ല "
" ചേട്ടന്റെ ഭാര്യയും മരിച്ചതിനു ശേഷം മക്കളും മരുമക്കളും കൂടി വീടും സ്ഥലവും എഴുതി വാങ്ങിട്ടു അയാളെ പുറത്താക്കി. ഞാൻ കാണുമ്പോൾ പാവം കട തിണ്ണയിൽ ആണ് കിടപ്പ് "
" കഷ്ടം "
" ഉം, പണ്ട് എന്റെ വീട്ടിലെ എല്ലാ ജോലികളും ചേട്ടൻ ആയിരുന്നു, "
" ഉം
എന്നാൽ കഴിക്കാൻ എടുക്കട്ടെ "
" ആ എടുക്ക്, ഞാൻ പോയി ചേട്ടനെയും വിളിച്ചോണ്ട് വരാം "
അങ്ങനെ നിർമല ആഹാരം വിളമ്പി ടേബിളിൽ വെച്ചു. നന്ദനും രാഘവനും കഴിച്ചു കഴിഞ്ഞിട്ട് രാഘവൻ പോയി. അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞു. രാഘവൻ ഒരു പാവമാണ് എന്ന് മനസ്സിലായ നിർമലക്ക് അയാളോട് ഒരു അലിവ് തോന്നി. അവളിടെ ജോലി ഒതുങ്ങി കഴിഞ്ഞാൽ അവൾ അയാൾ നിൽക്കുന്നിടത്തേക്ക് ചെന്നിട്ടു അയാളോട് സംസാരിക്കുമായിരുന്നു. പതുക്കെ പതുക്കെ അവൾക്ക് അയാൾ നല്ലൊരു സുഹൃത്തയി മാറി.

💬 Comments

View all comments