0%

Chapter Title : നിർമല [Ajitha]

Author : Kambikathakal Read All Parts 6K

അവൾക്ക് വല്ലാതെ തരിച്ചെങ്കിലും അവൾ പെട്ടെന്ന് നോട്ടം മാറ്റി. അൽപനേരം കഴിഞ്ഞപ്പോൾ അയാൾ എണിറ്റു.
" പോകാം മോളെ "
" ആ ചേട്ടാ "
അങ്ങനെ അയാൾ ആഹാരമൊക്കെ കഴിച്ചു കഴിഞ്ഞു. എന്നിട്ട് നിർമലയെ നോക്കിട്ട് അയാൾ
" മോള് നല്ലതുപോലെ വിയർക്കുന്നുണ്ടല്ലോ "
" ആണ് ചേട്ടാ, എന്റെ ശരീരം അങ്ങന "
" ഓഹോ, ജോലി ചെയ്യുന്ന ഞാൻ എങ്ങനെ വിയർക്കാറില്ല "
" ചേട്ടൻ അതൊക്കെ പണ്ടേ ശീലിച്ചതല്ലേ, അതാണ് അങ്ങനെ "
" മോളെ, മോള് വ്യായാമം ചെയ്യാറുണ്ടോ "
അവളൊന്നു ചിരിച്ചിട്ട്
" ഇല്ല ചേട്ടാ "
" ചെയ്യണം, നമ്മുടെ ശരീരം നമ്മളല്ലേ നോക്കേണ്ടത് "
" ശെരിയാണ്, എങ്ങനെ ചെയ്യണം എന്ന് എനിക്കറിയില്ല "
" അതൊക്കെ എളുപ്പമാണ് മോളെ "
" ഉം, അല്ല ചേട്ടാ എനിക്ക് ഓവറായി വണ്ണം ഉണ്ടോ "
" അയ്യോ അങ്ങനെയല്ല പറഞ്ഞത്, എന്നെ സംബന്ധിച്ചിടത്തോളം പെണ്ണുങ്ങൾക്ക് മോൾടെ അത്രെയും വണ്ണം വേണം"
അവളിടെ സാരിയുടെ ഇടയിൽ കൂടി വെളിയിലേക്ക് തെറിച്ചു നിൽക്കുന്ന വയറിന്റെ ഭാഗം കണ്ടിട്ട് വീണ്ടും
" മോൾടെ വയർ അല്പം ഉണ്ട്‌ അത്രേയുള്ളൂ "
" ഉം, അപ്പോൾ എന്ത് ചെയ്യണം "
" വ്യായാമം ചെയ്താൽ മതി "
" എപ്പോൾ "
" എങ്ങനെ ചെയ്യണം എന്ന് ഞാൻ പറഞ്ഞു തരാം, നാളെ രാവിലെ തൊട്ട് തുടങ്ങാം "
" ആ ശെരി, എപ്പോഴാ "
"ഒരു പത്തു മണിയാകുമ്പോൾ "

💬 Comments

View all comments