നിർമല കുഞ്ഞി 1 [വെങ്കട്ട്]

📝 Ongoing

👁 353659 views ❤ 343 likes 💬 34 comments

നിർമല കുഞ്ഞി 1
Nirmala Kunji Part 1 | Author : Venkit

പ്രഭാകരനും അമലയും അവരായിരുന്നു രവിയുടെ അച്ഛനും അമ്മയും.. വളരെ നന്നായി കടന്നു പോയിരുന്ന ജീവിതം.. പ്രഭാകരൻ സ്വന്തമായി ബിസിനസ് നടത്തിയിരുന്നു.. ബിസിനസ് മെച്ചപ്പെടുത്താനായി കുറെയൊക്കെ ആളുകളിൽ നിന്ന് അദ്ദേഹം കടം വാങ്ങിയിരുന്നു.. ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിൽ വിജയിച്ചത് കൊണ്ട് തന്നെ അദ്ദേഹം അത്യാവശ്യം ആര്ഭാടമായ ജീവിതം തന്നെയാണ് നയിച്ചിരുന്നത്.. വലിയ വീടും കാറും എല്ലാം ഉണ്ടായിരുന്നു അവർക്ക്.. തന്റെ ബിസിനസ് ഒരിക്കലും തകരില്ല എന്നദ്ദേഹത്തിന് ഉറപ്പായിരുന്നു..

ബിസിനസിന്റെ രണ്ടാം വർഷ വിജയത്തിന്റെ ഭാഗമായി അവരൊരു ഫാമിലി ട്രിപ്പ്‌ പോകാൻ തയ്യാറെടുത്തു.. പ്രഭാകരന് കുടുംബം കഴിഞ്ഞേ എന്തും ഉണ്ടായിരുന്നുള്ളൂ.. അപ്പോൾ രവിയുടെ പ്രായം 6 വയസ്സ്.. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി..അമലയുടെ അനിയത്തിയാണ് നിർമല... അമലയും നിർമലയും വളരെ സ്നേഹമുള്ള സഹോദരങ്ങളായിരുന്നു.. നിർമ്മലയുടെ ഭർത്താവ് ഇലക്രിസിറ്റി ഓഫീസിൽ വർക്ക്‌ ചെയ്തിരുന്നു 25 കാരിയായിരുന്ന നിർമല ഒരു ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ ആയിരുന്നു . അവർ വിവാഹം കഴിഞ്ഞു ഒരു വർഷം ആകുന്നതേ ഉണ്ടായിരുന്നള്ളൂ.. അത് കൊണ്ട് തന്നെ അവരുടെ ആഘോഷത്തിൽ നിര്മലയെയും ഭർത്താവിനെയും കൂടി പങ്കെടുപ്പിക്കുന്ന കാര്യം അമല പ്രഭാകരനോട് അവതരിപ്പിക്കുകയും പ്രഭാകരൻ അത് ഒരു എതിർപ്പുമില്ലാതെ സമ്മതിക്കുകയും ചെയ്തു..

നിര്മലയോടും

📚 Chapters

1 published

Related Stories

💬 Comments

View all comments