0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 7.1K

ദേ കവിഞ്ഞതല്ല നീ പിടിച്ചു അമർത്തിയതിന്റെയാ ഈ കാണുന്നേ

ഞാൻ നോക്കട്ടെ എന്ന് പറഞ്ഞോണ്ട് ശ്രീ തല പൊന്തിച്ചതും നിർമല കുറച്ചു ബാക്കിലോട്ട് നിന്നുകൊണ്ട്.

വേണ്ട വേണ്ട.

നോക്കട്ടെ എന്ന് പറഞ്ഞാൽ അത് നോട്ടമാകില്ല എനിക്കറിയില്ലേ ശ്രീയെ

പിന്നെ കുടിയായി ചപ്പലായി അവസാനം അതൊരു കളിയിലെ അവസാനിക്കു.

അതിനിപ്പോ നേരമില്ല കെട്ടോ.

എഴുനേറ്റ് ഫ്രഷ് ആയി വാ അപ്പോഴേക്കും ഞാൻ വല്ലതും കഴിക്കാൻ എടുക്കാം.

എന്താടി ഇത്ര ധൃതി.

ധൃതിയോ.

പിന്നെ.

ദേ ഇന്നല്ലേ ശ്രീക്കു പ്പോകാനുള്ളെ.

എങ്ങോട്ട്.

നല്ല ബിസിനസ്‌ മാൻ.

ദേ ഇന്നാണ് ശ്രീയുടെ ദുബായ് യാത്ര.

ഹോ ഞാനതു മറന്നെടി.

എന്റെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തോ.

ഹ്മ്മ്.ഒരാഴ്ചതേക്കല്ലേ അതിനുള്ളതൊക്കെ അവൾ എടുത്തു വെക്കുന്നുണ്ട്.

ആര്.

മീനുട്ടി തന്നെ വേറെ ആരാ.

എന്നെകൊണ്ട് ഒന്ന് തൊടിച്ചിട്ടില്ല.

ആഹാ എവിടെ.

അതെങ്ങിനെ ഒന്നെണീറ്റ് വന്നാൽ അല്ലേ അതൊക്കെ കാണാൻ പറ്റു.

ഹോ എനിക്ക് കാണണോ അതൊ നിനക്ക് കാണാനോ.

രണ്ടിനും.

ഹ്മ്മ്

അല്ല നമ്മുടെ പുതിയ ആളെവിടെ.

അമ്മയുടെ കയ്യിലുണ്ട്.

ഞാൻ ഇങ്ങോട്ട് വരുമ്പോൾ അമ്മയുടെ കയ്യിൽ കൊടുത്തിട്ടാ പൊന്നെ.

അതെന്തേ.

ദേ ഇതുപോലെ വലിചിടാനല്ലേ എന്റെ കുഞ്ഞിന്റെ അവസ്ഥ എന്താകും

ഹോ സോറി.

ഹ്മ്മ് മതി മതി വാ ഒന്ന് ഫ്രഷ് ആയി വാ.

അപ്പോഴേക്കും എന്റെ ശ്രീക്ക് പിടിച്ചതൊക്കെ ടേബിളിൽ നിരത്താം.

അതും.

എന്നുള്ള ശ്രീ യുടെ കമെന്റ് വന്നതും.

കുറെ നിരത്തിയത് അല്ലേ പഴയ വീട്ടിലെ ടേബിളിൽ..

രണ്ടു തവണയ ഞാനന്ന് അതിന്റെ കാല് ശരിയാക്കാൻ ആശാരിയെ വിളിച്ചത് അറിയാല്ലോ.

💬 Comments

View all comments