Chapter Title : നിർമല [SAINU]
കേട്ടില്ലേ വേഗം പോയി അങ്കിളിനു ഇഷ്ടമുള്ള അപ്പം ഉണ്ടാക്കിക്കോ.
ഹോ ഓക്കേ മാഡം അമ്മ അങ്കിളിനു ഇഷ്ടം ഉള്ള അപ്പം തന്നെ ഉണ്ടാക്കാം എന്താ പോരെ.
ഹ്മ്മ് അത്.
ശ്രീ അവളോട് ഒന്ന് കുളിക്കാൻ പറ ആദ്യം.
ഹോ ഞാൻ കുളിച്ചോളാ അമ്മ പോയി അതുണ്ടാക്കാൻ നോക്ക്.
അമ്മ ഇനി വരുമ്പോളേക്കും കുളിച്ചില്ലേ അങ്കിളിനെയും മോളെയും ഇവിടുന്നു ഓടിക്കും കേട്ടല്ലോ.
ആദ്യം അമ്മയേയാ ഇവിടുന്നു ഓടിക്കേണ്ടേ.
എന്താടി പറഞ്ഞെ.
ഏയ് അല്ലേലും ഞങ്ങൾ ഇവിടെ നിൽക്കാൻ ഒന്നും പോകുന്നില്ല എന്ന്.
ഹോ പിന്നെങ്ങോട്ടാണാവോ പോകുന്നെ.
അങ്കിളിന്റെ വീട്ടിലേക്ക്.
എങ്ങോട്ട്.
അതാ അങ്കിളിന്റെ വീട്ടിലേക്.
അല്ലേല് തന്നെ അങ്കിൾ ആരുടെ കൂടെയോ ഒട്ടിപിടിച്ചു നിക്കുവാ അങ്ങോട്ട് ഇനി നീക്കൂടെ പോയാൽ മതി.
ആണോ അങ്കിളെ.
അമ്മ വെറുതെ പറയുകയാ അങ്കിളിനു നാട്ടിൽ ഒരു കൊച്ച് വീടുണ്ട്.മീനുട്ടിയുടെ വീടിന്റെ അത്ര വലിപ്പം ഇല്ലേലും ഒരു കൊച്ച് വീട്.
അവിടെ അങ്കിളിന്റെ അമ്മയും അച്ഛനും ഒക്കെയുണ്ട്.
എന്ത് രസമാ എന്നറിയോ മീനുട്ടി അവിടെ താമസിക്കാൻ.
ഹ്മ്മ് എന്നാ ഇനി പോകുമ്പോ മീനുട്ടിയെ കൂടെ കൊണ്ട് പോകുമോ.
ഹ്മ്മ് നോക്കട്ടെ.
അല്ല മീനുട്ടിയെ ഞാൻ അങ്ങോട്ട് കൊണ്ടുപോയാൽ അവിടെ ഉള്ളവരൊക്കെ ചോദിക്കില്ലേ ഇതാരാ ഇതാരാ എന്ന്.
.
മീനുട്ടി ആണെന്ന് പറയണം
ഹ്മ്മ് മീനുട്ടി അങ്കിളിന്റെ ആരാ എന്നാപറയേണ്ടേ.
മീനുട്ടി തന്നെ എന്ന് പറയണം.
അതായെന്താ പറയേണ്ടേ മീനുട്ടി ആരാ എന്താ എന്നൊക്കെ ചോദിക്കില്ല ആളുകൾ.
അങ്കിളിന്റെ മോളാണെന്ന് പറയണം..
അയ്യേ കല്യാണം കഴിക്കാത്ത അങ്കിളിനു എവിടുന്നാ മോള് എന്നു ചോദിച്ചാൽ.
ആ
💬 Comments
View all comments