Chapter Title : നിർമല 2 [SAINU]
നി പൊന്നോ.
ഹ്മ്മ് അമ്മേ ഞാൻ പുറപ്പെട്ടു.
ഹ്മ്മ്
ഇപ്പോ എങ്ങിനെയുണ്ട് അമ്മേ അച്ഛന്റെ അവസ്ഥ.
അതുപോലെ തന്നെയാ മോനെ
നീ വേഗം എത്തില്ലേ.
ഹ്മ്മ് ഞാൻ വേഗം എത്തും അമ്മേ.
ഹ്മ്മ് എന്നൊക്കെ പറഞ്ഞു അച്ഛന്റെ അവസ്ഥയെ കുറിച്ചോർത്തു കണ്ണീർ ഒഴുക്കിയ യാത്ര..
അതിനിടക്ക് നിർമല വിളിച്ചോണ്ടിരുന്നു.
അവൻ ഫോൺ എടുത്തതേയില്ല.
അവന്എടുക്കണം എന്നും നിർമ്മാലയോടും മീനുട്ടിയോടും സംസാരിക്കണം എന്നൊക്കെയുണ്ടായിരുന്നു.
അച്ഛന്റെ അവസ്ഥയെ കുറിച്ചു ആലോചിച്ചപ്പോൾ അവൻ അവരുടെ മുന്നിൽ കരഞ്ഞു പോകുമോ എന്ന് ചിന്തിച്ചത് കൊണ്ടാണ് ഫോൺ എടുക്കാതിരുന്നേ.
ഉച്ചയോട് അടുപ്പിച്ചു ആണ് അവൻ എത്തിച്ചേർന്നത് അപ്പോയെക്കും നിർമ്മലയുടെ ഫോണിൽ നിന്നും പതിരുപത് മിസ്സ് കാൾ വന്നിരുന്നു.
തിരിച്ചു വിളിക്കാൻ കൈകൾ തരിച്ചു വെങ്കിലും അവൻ വേണ്ടാ എന്ന് വെച്ചു.
ഒരുപക്ഷെ അവനെ കൊണ്ട് താങ്ങാൻ കഴിഞ്ഞില്ലേ എന്നുള്ള ചിന്തകൾ അവനെ പിറകോട്ടു വലിച്ചു.
നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു കയറിയ അവനെ സാവിത്രി കെട്ടിപിടിച്ചോണ്ട് കരഞ്ഞു.
മോനെ അച്ഛൻ അച്ഛൻ ശ്രീ നമ്മുടെ അച്ഛൻ.
അപ്പോയെക്കും സിസ്റ്റർ വന്നു.
അമ്മയും മോനും ഒന്ന് പുറത്തിറങ്ങിക്കെ ഇവിടെ കിടന്നു ബഹളം വെച്ചു മറ്റു രോഗികൾക്കു കൂടെ ശല്യം ഉണ്ടാക്കരുത്.
ഇല്ല സിസ്റ്റർ എന്ന് പറയുമ്പോഴും ശ്രീ യുടെ കണ്ണുകൾ ഈറനണിഞ്ഞു കൊണ്ടേ ഇരുന്നു.
അമ്മ കരയാതെ അച്ഛന് ഒന്നും സംഭവിക്കില്ല എന്നൊക്കെ അവൻ സാവിത്രിയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
ദേ നിങ്ങളോടു അല്ലേ പറഞ്ഞേ ഇവിടെ കിടന്നു ബഹളം വെക്കല്ലേ എന്ന്.
എന്നുള്ള സിസ്റ്ററുടെ ദേഷ്യത്തോടെയുള്ള വാക്കുകൾ അവരെ ഒന്നടക്കി.
കുറച്ചു കഴിഞ്ഞതും ശ്രീയും സാവിത്രിയും കൂടെ
💬 Comments
View all comments