Chapter Title : നിർമല 2 [SAINU]
പോരെ.
ഹ്മ്മ് നല്ലക്കുട്ടിയായിട്ടിരിക്കണം.
അറിയാല്ലോ
ഹ്മ്മ് അതൊക്കെ മീനുമോൾക് അറിയാം അമ്മേ.
ഹ്മ്മ്
കുറെ നേരം ഒന്നും മിണ്ടാതിരുന്ന മീനു എന്തോ ആലോചിച്ചപോലെ.
അമ്മേ നമുക്കു അങ്കിളിനെ നമ്മുടെ വീട്ടിൽ നിറുത്തിയാല്ലോ.
അതെന്തിനാ.
അല്ല അങ്കിളിനു അച്ഛനില്ലല്ലോ.
ഹാ അതിന് അങ്കിൾ സമ്മതിക്കണ്ടേ.
അമ്മക്ക് സമ്മതം ആണോ എങ്കിൽ മീനു മോള് അങ്കിളിനെ സംനാതിപ്പിച്ചോളാ.
അപ്പൊ അങ്കിളിന്റെ അമ്മയോ.
ആ അത് ഞാൻ മറന്നു.
ഹ്മ്മ്.
ഇപ്പൊ എന്റെ മീനുകുട്ടി അതൊന്നും ചിന്തിക്കേണ്ട കെട്ടോ.സമയമാകുമ്പോൾ അതൊക്കെ എന്ന് പറഞ്ഞോണ്ടുനിർമല ഒന്ന് നിറുത്തി.
അതൊക്കെ. പറ അമ്മേ അതൊക്കെ
അതൊക്കെ നടന്നോളും കേട്ടോടി കള്ളി.
ഹോ അപ്പൊ അങ്കിൾ വരും അല്ലെ.
നിർമല മീനുവിന്റെ കവിളിൽ ഒന്ന് നുള്ളി കൊണ്ട്. അയ്യോടി പെണ്ണിന്റെ ഒരു സന്തോഷം കണ്ടോ.
ഹ്മ്മ് അങ്കിളിനെ കാണാൻ കൊതിയായിട്ടു വയ്യ അമ്മേ.
നിർമല മീനുവിനെ നെഞ്ചോട് ചേർത്തു അവളുടെ ചൂട് പകർന്നു നൽകുമ്പോൾ അവളുടെ മനസും തുടിച്ചു കൊണ്ടേയിരുന്നു.
ശ്രീ യെ കാണാനും മോള് പറഞ്ഞപോലെ അവനെ തന്റെ കൂടെ ചേർത്തു നിർത്താനും.
ഹ്മ്മ് കുറച്ചൂടെ കഴിയട്ടെ മീനുമോളെ അങ്കിൾ നമ്മെ വിട്ടു എങ്ങോട്ടും പോകില്ല അതിനു ഈ അമ്മ സമ്മതിക്കില്ല അതിനു വേണ്ടത് എന്താണേലും അമ്മ അവന് നൽകി കൊണ്ടേയിരിക്കും നോക്കിക്കോ എന്റെ ഈ മാറിന്റെ ചൂടിൽ അവനെ ഞാൻ ഇതുപോലെ ചേർത്തു ചേർത്തു പിടിക്കും. ഒരാൾക്കും വിട്ടുകൊടുക്കാതെ ഒരാളെയും കണ്ണുകൊണ്ടു പോലും അവനെ സ്വന്തമാക്കാൻ ഞാൻ അനുവദിക്കില്ല.. എനിക്കും മോൾക്കും എന്നും തണലും അനുഗ്രഹവുമായി അവൻ വേണം. അവന്റെ കൊച്ച് ശ്രീ
💬 Comments
View all comments