Chapter Title : നിർമല 2 [SAINU]
എന്നൊക്കെ ഓർത്തും പറഞ്ഞും അവൾ ബെഡിൽ ഇരുന്നു അവനെക്കുറിച്ചോർത് ചുണ്ടിൽ ചെറു പുഞ്ചിരിയും തൂകിക്കൊണ്ട് അവൾ കുറെ നേരം അങ്ങിനെ ഇരുന്നു.
മോളെ നിർമാലെ എന്നുള്ള അമ്മയുടെ വിളികേട്ടാണ് അവൾ റൂമിൽ നിന്നും ഇറങ്ങിയത്.
എന്താ അമ്മേ.
നിന്നെ കാണാത്തോണ്ട് വിളിച്ചു നോകിയതാ.
ഹ്മ്മ്.
അല്ല നിനക്ക് ഇന്ന് ഓഫീസില്ലേ.
ഉണ്ട്.
എന്നിട്ടെന്താ പോകാത്തെ.
അത്രയെല്ലാം നേരം ആയോ.
ഹ്മ്മ്
അയ്യോ അമ്മേ അത് മറന്നു.
ഹ്മ്മ്
ദേ വേഗം റടിയാകാൻ നോക്ക്.
ആ പിന്നെ നാളെയല്ലേ. മീനുമോളെ ഡോക്ടറെ കാണിക്കേണ്ട
ആ ശരിയാ.
എന്നാ ഇനി അത് മറക്കേണ്ട കേട്ടല്ലോ.
ശരിയമ്മേ.
ഹ്മ്മ് എന്ന് ഓനിരുത്തി മൂളിക്കൊണ്ട് അമ്മ പോയി.
പിറകെ ധൃതി പിടിച്ചോണ്ട് നിർമല ഡ്രസ്സ് മാറാനും കയറി.
പോകുമ്പോൾ മീനുമോളെ വിളിച്ചു ദേ അമ്മ പോയാൽ അമ്മ പറഞ്ഞത് ഓർമയുണ്ടല്ലോ.
ഹ്മ്മ്.
അമ്മ വിഷമിക്കേണ്ട ഞാൻ ഒന്നും അമ്മൂമ്മയോട് പറയില്ല പോരെ.
ഹ്മ്മ് നല്ലകുട്ടി അമ്മ പോയിട്ട് വരാംകെട്ടോ.
ഓക്കേ അമ്മ പോയ്‌ക്കോ.
അന്നത്തെ ദിവസം ഓഫിസിൽ പിടിപ്പതു പണിയുണ്ടായിരുന്നു ഒന്ന് തീരുമ്പോയേകും ഒന്ന് അങ്ങിനെതുടർന്നു വന്നതിനാൽ നിർമലക് നിന്നു തിരിയാൻ സമയം കിട്ടിയില്ല ശ്രീയെ കുറിച്ചൊർക്കാനും.
രണ്ടുമൂന്നു ദിവസം അങ്ങിനെ കടന്നു പോയി.
അന്ന് ഒരു ഞായറാഴ്ചയായിരുന്നു.
രാവിലെ തന്നെ ജിതിന്റെ കാൾ വന്നു.
ദീപ പ്രസവിച്ചു കുഞ്ഞ് ആൺകുഞ്ഞാണെന്ന് അത് കേട്ടതും ലക്ഷ്മിക് അങ്ങോട്ടേക്ക് പോകണം.
ഹാ അമ്മേ ഇന്നു ഞായറാഴ്ചയല്ലേ നമുക്കു പോകാം അവർ മൂന്നുപേരും കൂടെ അങ്ങോട്ടേക്ക് തിരിച്ചു.
കുഞ്ഞിനെ കണ്ട് തിരിച്ചു വരാൻ നേരം ജിതിൻ
💬 Comments
View all comments