Chapter Title : നിർമല 2 [SAINU]
അത് പിന്നെ ഞാനൊരു ആണല്ലേ എന്ന് തോന്നിയിട്ടുണ്ടാകും
അതിനു അങ്ങേര് ഗേ വല്ലതും ആണോടാ.
ച്ചി ചേച്ചിയെന്താ ഈ പറയുന്നേ.
പിന്നെ ഞാൻ ചോദിച്ചിട്ട് പോലും നോക്കട്ടെ എന്ന് പറഞ്ഞ ആള.
നി ചോദിച്ച ഉടനെ നിനക്ക് എടുത്ത് തരണേൽ.പിന്നെ ഞാനെന്താ പറയേണ്ടേ എന്നുള്ള അസൂയ കലർന്ന ചോദ്യത്തിന്.
എന്റെ ചേച്ചി അതൊക്കെ സാറിന്റെ ഒരു സ്നേഹം അല്ലേ.
ഹോ പെണ്ണിനോട് ഇല്ലാത്ത സ്നേഹം നിന്നോട്.ഉണ്ടാവണേൽ പിന്നെ അങ്ങേരു അതല്ലാതെ വേറെ എന്താകാൻ ആണ്.
മതി മതി ഇനി അതിനെപ്പറ്റി സംസാരിച്ചത്
ഹ്മ്മ്.
അല്ല എപ്പോഴാ നി പോകുന്നെ.
എന്താ ഞാൻ പോകണ്ടേ ചേച്ചി.
നി പോയാൽ എന്താ വന്നാലെന്തെ എനിക്ക്.
ചേച്ചി ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന പോലെയുണ്ടല്ലോ പറച്ചിൽ കേട്ടാൽ.
അതെന്തായാലും വേണ്ടി വരില്ല
ഇന്നലെ പോയവർ നാളെ തിരിച്ചു വരുമല്ലോ.
ഹ്മ്മ് ഞാൻ വിളിച്ചിരുന്നു ചേച്ചി അവർ ഇന്നെത്തും.
ഒക്കെടാ എന്നാ ശ്രീ കുട്ടൻ പോയിട്ട് ഒരാഴ്ച നാട്ടിലെ ഉല്സവം ഒക്കെ കുടി അടിച്ചു പൊളിച്ചു വായോ.
എന്താ ചേച്ചി ഒരു സങ്കടം പൊലെ.
ഏയ് എനിക്കെന്തു സങ്കടം.
അല്ലല്ലോ ഇതുവരെ കണ്ട മുഖം അല്ലാലോ ചേച്ചി ഇപ്പൊ.
അല്ലേടാ നീ കൂടെ പോയാൽ ഞാൻ ഒറ്റക്കായി പോകും അതാ.
അതിനു അവർ ഇല്ലേ ചേച്ചി പിന്നെന്താ.
എങ്ങിനെ ആയിലും നിന്നെപ്പോലെ ആകില്ലല്ലോ . അവർ അവരുടെ ജോലിയിൽ മാത്രം ആയിരിക്കും ശ്രന്ധ.
അതിനെന്താ ചേച്ചി ഒരയച്ചയല്ലേ പിന്നെ ഞാനിങ്ങോട്ടു തന്നെയല്ലേ വരുന്നത്.
ആ പിന്നെ മീനു വിനോട് പറഞ്ഞേക്കണേ.
അപ്പൊ നി പറഞ്ഞിട്ടില്ലേ ഇതുവരെ.
💬 Comments
View all comments