0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 5.7K

വഴിക്ക് ഒന്നും കിട്ടിയില്ലേ.

ഇല്ല അതുകൊണ്ടല്ലേ ചോദിച്ചേ.

ഹ്മ്മ് മോൾക്ക് ബ്രെഡ്‌ കൊണ്ട് എന്തൊക്കെയോ ബേണം എന്നാ ഓർഡർ.
വന്നാൽ നിനക്കും തരാം.

വന്നാൽ തരുമല്ലോ അല്ലേ.എന്നുള്ള ശ്രീയുടെ ചോദ്യം നിർമ്മലക്ക് മനസ്സിലായെങ്കിലും അവൾ ചിരിച്ചോണ്ട് ബ്രെഡും ചിക്കനും തരാം.

ഹോ അത്.

പിന്നെ ഈ ചെക്കന് എന്താണാവോ വേണ്ടേ

ഏയ്‌ ഒന്നും വേണ്ട പൊന്നോ.

ഹ്മ്മ് അത് എന്നാ വേഗം പോര്.

അവൾ പോയോ.

ഹ്മ്മ് എന്നോട് പിണങ്ങി പോയിട്ടുണ്ട് ഇനി അങ്കിൾ വന്നു എന്താന്ന് വെച്ചാൽ പറഞ്ഞു സമദ്ധാനിപ്പിച്ചോ.

ഹ്മ്മ് ശരി ശരി.
ഞാനിറങ്ങാൻ നില്കുകയാ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് നിരമ്മല ഫോൺ ഓഫാക്കി മീനുവിനെ തിരഞ്ഞു പോയി.

നീ ഇവിടെ വന്നു കിടക്കുകയാ.

ദേ അങ്കിൾ വരുന്നുണ്ട് വേണേൽ വന്നു കുളിച് ഡ്രസ്സ്‌ മാറിക്കോ.അല്ലേൽ അങ്കിളിന്റെ കയ്യിൽ നിന്നും നല്ല പെട കിട്ടും പെണ്ണെ.

അയ്യോ എന്നാ വേഗം മാറ് അമ്മേ.

എന്ന് പറഞ്ഞോണ്ട് ഇട്ടിരുന്ന ഉടുപ്പ് ഊരിയെറിഞ്ഞോണ്ട് അവൾ ബാത്റൂമിലേക്ക് ഓടി കയറി.

അതുകണ്ടു ചിരിച്ചോണ്ട് നിര്മലയും.

വല്യ നാക്ക രണ്ടിനും എന്ന് പറഞ്ഞോണ്ട് നിർമല കിച്ചണിലേക്ക് കയറി പോയി.

അമ്മേ ആ തോർത്തെടുത്തെ.

ഹോ ഇപ്പൊ വരാം റാണി എന്ന് കളിയാക്കി പറഞ്ഞോണ്ട് നിർമല അവൾക്കുള്ള തോർതും പിന്നെ അവൾക്കണിയാനുള്ള കുഞ്ഞുടുപ്പും കയ്യിൽ പിടിച്ചോണ്ട് കഥകിന് ഇപ്പുറം കാത്ത് നിന്നു.

അവൾ കുളി കഴിഞ് വന്നതും.

അമ്മേ അങ്കിൾ വന്നില്ലല്ലോ അല്ലേ.

ഇല്ല ഇല്ല.

ഹോ ഭാഗ്യം.

അമ്മയോടില്ലാത്ത പേടിയാണല്ലോടി അങ്കിളിനെ കാണുമ്പോൾ

പേടിച്ചിട്ടൂന്നും അല്ല.

പിന്നെ എന്താണാവോ.

അത്

💬 Comments

View all comments