0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 5.7K

ഒന്നും കൊണ്ട് വന്നില്ല.

എന്തെ

എന്നാ പിന്നെ മീനുട്ടി പിണക്കമ.

അതെന്തേ

പിന്നെ ഒന്നും കൊണ്ടുവന്നിട്ടില്ലലോ അങ്കിൾ.

അത് കേട്ടു കൊണ്ടാണ് നിർമല അവനുള്ള ചായയുമായി വന്നത്.

മീനുവിന്റെ മുഖം കൂർപ്പിച്ചുള്ള ഇരുത്തം കണ്ടു നിർമലക്ക് ചിരിവന്നുപോയി.

ചിരി അടക്കി പിടിച്ചോണ്ട് എന്ത് പറ്റി അങ്കിളിന്റെ മീനുട്ടിക്ക്.

പിണങ്ങിയ പോലുണ്ടല്ലോ.

അമ്മ ഒന്നും മിണ്ടേണ്ട ഇത് ഞാനും അങ്കിളും തമ്മിലുള്ള പ്രേശ്നമാ

ഹോ ഇല്ല ഞാനിടപെടുന്നില്ല നിങ്ങൾ അങ്കിളും മോളും എന്താന്നു വെച്ചാൽ ആയിക്കോ അല്ലപിന്നെ എനിക്കിവിടെ വേറെ പണിയില്ലല്ലോ.

ഹോ ആയിക്കോട്ടെ.എന്ന് പറഞ്ഞു മീനു ശ്രീയുടെ നേർക്കു തിരിഞ്ഞതും അവന്റെ കയ്യിലിരിക്കുന്ന വിലകൂടിയ ചോക്ലേറ്റ് കണ്ടു അവൾക്കു വായിൽ വെള്ളം ഊരിവരുന്നത് കണ്ടു നിർമ്മലക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

ചിരിയെല്ലാം കഴിഞ്ഞു.

എന്തിനാ ശ്രീ നീ ഇവൾക്ക് ഇതുപോലെ ഒക്കെ വാങ്ങിച്ചോണ്ട് വരുന്നേ.

എത്ര രൂപയാകും ഇതിനൊക്കെ.

ഹോ തുടങ്ങി ഈ അമ്മ ഒന്നും വാങ്ങിച്ചു തരികയും ഇല്ല ആരെങ്കിലും ഇച്ചിരി സ്നേഹത്തോടെ വലതും തന്നാൽ അത് മുടക്കാനായിട്ട് എന്നു പറഞ്ഞതും നിർമല അവളുടെ കയ്യിലിരുന്ന ചോക്ലേറ്റ് ഒരൊറ്റ വലിയായിരുന്നു. നിർമ്മാല്യുടെ കയ്യിൽ അകപ്പെട്ട ചോക്ലേറ്റ് അവൾ വായിലേക്കിട്ടതും

അയ്യോ അമ്മേ അത് തിന്നല്ലേ അമ്മേ എനിക്ക് കുറച് താ അമ്മേ എന്ന് പറഞ്ഞോണ്ടിരുന്നു മീനു

മുഴുവനും തിന്നു കഴിഞ്ഞ നിർമല മീനുവിനെയും ശ്രീയെയും മാറി മാറി നോക്കി കൊണ്ട്.നല്ല ടേസ്റ്റ് എന്നു പറഞ്ഞു നാക്ക് പുറത്തേക്കിട്ട് ചുണ്ടിൽ പറ്റിയ ചോക്ലറ്റിന്റെ ബാക്കികൂടി നക്കിയെടുത്തു.

ശ്രീ അവളെ നോക്കിയ പടിയെ ഇരുന്നുപോയി.

ശ്രീയുടെ നോട്ടം കണ്ടു

💬 Comments

View all comments