0%

Chapter Title : നിർമല 3 [SAINU]

Author : SAINU Read All Parts 4.5K

കണ്ണിലേക്കു തന്നെ നോക്കി കൊണ്ടിരുന്നു.

അവൾക്കു പിന്നെ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.അപ്പോഴത്തെ ശ്രീയുടെ മാറ്റം കണ്ട് അവളാകെ തരിച്ചു പോയിരുന്നു.

ഹ്മ്മ് എന്നാ ഹരി ഞാൻ എന്ന് പറഞ്ഞോണ്ട് ഷൈനി ഇറങ്ങിയതും.

ശരി ഷൈനി ഇനി അഞ്ചു ദിവസം ഞാനിവിടെ ഉണ്ടാകുമല്ലോ.

ഹ്മ്മ് എന്നാ കാണാം എന്നുള്ള ഷൈനിയുടെ മറുപടിയും ഒരു ചിരിയും
ആ മാലാഖ മടങ്ങി പോകുന്നതും നോക്കി നിർമലയും ഹരിയും നിന്നു.

കുറച്ചു കഴിഞ്ഞതും
ആ ഹരി എന്നുള്ള നിർമ്മാലയുടെ വിളി വന്നതും.

എന്താ.

അല്ല ശ്രീ എന്ന് പറഞ്ഞോണ്ട് നിർമല അവനെ ഒന്ന് നോക്കി.

എന്താ ചേച്ചി ഇങ്ങിനെ നോക്കുന്നെ.

ഒന്നുമില്ല.

പിന്നെ.

നീ പറഞ്ഞത് ആലോചിച്ചു പോയതാ.

ഹോ അതാണോ.

ഹ്മ്മ്.

എന്താ എന്റെയല്ലേ എന്നുള്ള ശ്രീയുടെ ചോദ്യം വന്നതും.

നിർമല അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു പോയി.

അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നതു കണ്ട് ശ്രീ അവളുടെ തലയിൽ മെല്ലെ തഴുകി കൊണ്ട്.

പറ എന്റെയല്ലേ ഇനിയെന്നും.

നിർമല തിരിഞ്ഞു കൊണ്ട് അവനെ ഒന്ന് ഇറുകി കെട്ടിപിടിച്ചു.

ഹ്മ്മ് ഞാനും നമ്മുടെ മോളും ഇനിയെന്നും ശ്രീയുടേത് തന്നെയാ.എന്നുള്ള അവളുടെ പുഞ്ചിരിയോടെയുള്ള വാക്കുകൾ ശ്രീയെ വല്ലാതെ മോഹിപ്പിച്ചു.

അതിനിനി ഒരു താലി കൂടെ വേണം അല്ലേ ചേച്ചി എന്നുള്ള ശ്രീയുടെ കളിയാക്കി കൊണ്ടുള്ള ചോദ്യം കേട്ടതും.

ഹ്മ്മ് സ്വാപ്നങ്ങളാൽ നെയ്തെടുത്തു വെച്ച ആ താലി.എന്ന് പറഞ്ഞോണ്ട് നിർമല ഒന്നുടെ അവനെ കെട്ടിപിടിച്ചു.

ആഹാ അതും വായിച്ചോ.

ഹ്മ്മ്.

അതെന്ന്‌.

അന്ന്.

എന്ന്.
അതൊക്കെ വായിച്ചു ശ്രീ അന്നുമുതൽ ആഗ്രഹിച്ചു നടക്കുകയാ ഞാൻ.

ഹോ

💬 Comments

View all comments