0%

Chapter Title : നിർമല 3 [SAINU]

Author : SAINU Read All Parts 4.5K

അതിനിപ്പോ എന്താ പെണ്ണെ.

എനിക് നാണം ആകുന്നു ശ്രീ അവരൊക്കെ നോക്കുന്നത് കാണുമ്പോൾ.

എന്റെ ചേച്ചിപ്പെണ്ണ് മിണ്ടാതെ കിടന്നോ അല്ലേൽ ഞാൻ ഉണ്ടല്ലോ.

എന്താ.

ഞാനി പെണ്ണിനെയും എടുത്തു കൊണ്ട് ആ കാണുന്ന ടൗണിനു നടുവിലൂടെ നടക്കുന്നത് കാണണോ എന്ന്

അയ്യോ വേണ്ട വേണ്ട ഇത് തന്നെ എനിക്കെന്തോ പൊലെ ആകുന്നുണ്ട്.

ഹ്മ്മ് എന്നാ അടങ്ങി കിടന്നോ അവിടെ എന്ന് പറഞ്ഞോണ്ട് ശ്രീ അവളെ എടുത്തു റൂമിലേക്ക്‌ കയറി

അമ്മയെ കൈകളിൽ കോരിയെടുത്തു വരുന്ന കാഴ്ച കണ്ട് മീനുമോൾ ചിരിച്ചോണ്ട് ഇരുന്നു.

അങ്കിളെ അമ്മയെ താഴെ ഇറക്കല്ലേ എന്നുള്ള മീനു മോളുടെ കുഞ്ഞ് ശബ്ദം കെട്ട നിർമല അവളെ ഒന്ന് തിരിഞ്ഞു നോക്കി.

മീനു കണ്ടോ അമ്മയെ അങ്കിൾ എടുത്തോണ്ട് വന്നിരിക്കുന്നെ
നീയല്ലേ പറഞ്ഞെ അങ്കിൾ അമ്മയെ എടുക്കില്ല എന്ന്.

ദേ നീ കിടന്ന പൊലെ അമ്മയും എന്ന് പറഞ്ഞോണ്ട് നിർമല ശ്രീയുടെ ദേഹത്തേക്ക് മുഖം ചേർത്തു കിടന്നു.

ഞാൻ പറഞ്ഞില്ലെ അങ്കിളിനു നല്ല ശക്തിയാ അല്ലേ അങ്കിളെ.

ഹ്മ്മ്

അതിനി മോളുടെ അമ്മ കാണാൻ കിടക്കുന്നേയുള്ളു.

മീനുട്ടി കിടന്നോ ഞാൻ അമ്മയെ അതൊക്കെ ഒന്ന് കാണിക്കട്ടെ എന്ന് പറഞ്ഞതും നിർമല ശ്രീയുടെ മാറിൽ കടിച്ചോണ്ട് കിടന്നു.

ബെഡിലേക്ക് കിടത്താനായി തുനിഞ്ഞ ശ്രീ ഒന്ന് പിറകിലേക് നോക്കി.

ബൈ സ്റ്റാൻഡേറിന്ന് കിടക്കാൻ വേണ്ടി മര പലക കൊണ്ട് പണിത ബെഞ്ച് കണ്ടതും ശ്രീ അവളെയും കൊണ്ട് അങ്ങോട്ടേക്ക് തിരിഞ്ഞു.

ശ്രീ എങ്ങോട്ടാ.
മിണ്ടാതെ കിടന്നോണം കേട്ടല്ലോ എന്ന് പറഞ്ഞോണ്ട് അവളെ അതിലേക്കു കിടത്തിയതും നിർമല അവനെ ഒന്ന്

💬 Comments

View all comments