Chapter Title : നിർമല 3 [SAINU]
ഓർത്തായിരുന്നു അത്.
ഇനിയിപ്പോ എന്തിനാ ശ്രീ വിഷമിക്കുന്നെ എന്നും ഞാനുണ്ടാക്കി തരില്ലേ എന്റെ ശ്രീക്ക്. എന്ന് മെല്ലെ പറഞ്ഞു ചിരിച്ചോണ്ടിരുന്നു നിർമല.
അല്ല ശ്രീക്ക് ട്രെയിൻ കിട്ടിയോ ആവോ.
ശോ അത് ചോദിക്കാൻ മറന്നല്ലോ എന്ന് പറഞ്ഞോണ്ട് നിർമല ഫോണെടുത്തു ശ്രീയെ വിളിച്ചു.
എന്താ ചേച്ചി.
അല്ല ശ്രീ ട്രെയിൻ കിട്ടിയോടാ അത് ചോദിക്കാൻ വിളിച്ചതാ.
ഹ്മ്മ് മിസ്സ് ആയി എന്ന് കരുതിയതാ എന്തോ ഭാഗ്യത്തിന് കിട്ടി.
ഞാനെത്തുമ്പോയേകും നീങ്ങി തുടങ്ങിയിരുന്നു.
ഹ്മ്മ്
എനിക്കല്ലേ ശ്രീ മിസ്സായത് എന്ന് അവൾ മനസ്സിൽ പറഞ്ഞോണ്ട്.
ഇപ്പൊ കയറിയല്ലോ അല്ലേ.
ഹോ കയറി ചേച്ചി ഒരു സ്റ്റേഷൻ കഴിഞ്ഞു.
ഹ്മ്മ് വേറെ എന്തൊക്കെ.
ഹ്മ്മ് പോയിട്ട് വരാന്നെ ചിരിയോടെയുള്ള അവന്റെ സംസാരം കേട്ട്.
എന്താടാ ഒരു ചിരി.
ഒന്നുമില്ലെന്റെ ചേച്ചി
ഹ്മ്മ് ശരിയെന്നാൽ എന്നും പറഞ്ഞു അവൾ കാൾ ഡിസ്കണക്ട് ചെയ്തു.
ഹ്മ്മ് നിന്റെ ചിരി. പോയിട്ട് ഇങ്ങോട്ട് തന്നെ അല്ലേ വരാനുള്ളത് ഇങ്ങു വാ.
എന്നൊക്കെ ഫോണ് കയ്യിൽ പിടിച്ചു കൊണ്ട് നിർമല പറഞ്ഞോണ്ടിരുന്നു.
ശ്രീ വീട്ടിലെത്തിയതും അവൻ കുളിച്ചു ഫ്രഷ് ആയപ്പോഴേക്കും ചേച്ചിയെ ഒന്ന് വിളിച്ചാലോ.എന്ന് തോന്നി.
ശ്രീ ഫോണെടുത്തു ഡയൽ ചെയ്തതും.
ആദ്യത്തെ റിങ്ങിൽ തന്നെ ഫോണെടുത്തു നിർമല.
ആഹാ ചേച്ചി ഫോണും കയ്യിൽ പിടിച്ചോണ്ടാണോ ഇരിക്കുന്നെ.
അതെന്താ.
അല്ല റിങ് ചെയ്ത ഉടനെ എടുത്തു അതാ.
ഹോ ഞാൻ വെറുതെ ഓരോന്നും നോക്കി കൊണ്ടിരിക്കുകയായിരുഞ്ഞു..
എന്ത്.
ഓഫീസിലിരുന്നു കണ്ടതിന്റെ ബാക്കി ആയിരുന്നോ നോക്കിയിരുന്നെ.
എന്ത് ഓഫീസിൽ.
ചേച്ചി മറന്നോ.
അപ്പോഴാണ് അവള്ക്ക് അതോർമവന്നത്.
അയ്യേ
💬 Comments
View all comments