Chapter Title : നിർമല 3 [SAINU]
എന്നിട്ട് പറ അമ്മക്ക് എങ്ങിനെയുണ്ട്.
കുറവുണ്ട് ഞാൻ വന്നതും കുറച്ചു വഴക്കു പറഞ്ഞു.
അതെന്തിനാ ശ്രീ അമ്മയെ.
പിന്നെ പറയുന്നത് കേൾക്കണ്ടേ ചേച്ചി.
മരുന്നു കൊണ്ടുവന്നിട്ടുണ്ട് പാതിപോലും കുടിക്കാതെ വെച്ചാൽ അതാ..ഞാൻ.
എന്ന് വെച്ചു വഴക്കൊന്നും പറയണ്ടാർന്നു
പാവമല്ലേ അമ്മ.
അസുഖം മാറണേൽ തരുന്ന മരുന്നു കുടിക്കണ്ടേ ചേച്ചി.
ഹ്മ്മ് അതും ശരിയാ.
ഫുഡ് കഴിച്ചോടാ.
ഇല്ല ഇനി വേണം കഴിക്കാൻ.
ഹോ അമ്മ മകന്നു വേണ്ടി സ്പെഷ്യൽ എല്ലാം ഉണ്ടാക്കി വെച്ചിരിക്കും അല്ലേ.
ഏയ് ഇല്ല ചേച്ചി ഞാൻ വേണം ഉണ്ടാക്കാൻ.
അതെന്തേ.
അമ്മക്ക് വയ്യാത്തതല്ലേ കഷ്ടപ്പെടുത്തേണ്ട എന്ന് കരുതി.
ഹോ അതും ശരിയാ.
എന്താ പ്ലാൻ.
ദോശ മാവ് ഇരിപ്പുണ്ട്.
ഹ്മ്മ് എന്നാ ശരി ശ്രീ ശ്രീ അതൊക്കെ ഉണ്ടാക്കി കഴിച്ചോണ്ടിരി ഞാൻ മോളുടെ അടുത്തേക്ക് ചെല്ലട്ടെ.
അവള്ക്ക് ചിലപ്പോ ദേഷ്യം വരും.
അവളുടെ അമ്മക്കില്ലാത്ത ദേഷ്യമോ.
ഹ്മ്മ് ആയിക്കോട്ടെ നമ്മൾ കുറച്ചു ദേഷ്യക്കാരിയാണെ.
ഹ്മ്മ് ശരി എന്നാ ഞാൻ ദോശ ചുടട്ടെ.
ഹ്മ്മ് ശരി ശരി.
എന്ന് പറഞ്ഞു ഫോൺ വെച്ചോണ്ട് നിർമല ഉറങ്ങാനായി കിടന്നു.
നാട്ടിലേക്ക് പോയ ശ്രീ മടങ്ങി വരുന്നതും കാത്ത് രണ്ടു ഹൃദയങ്ങൾ അക്ഷമയോടെ കാത്തുനിൽക്കുകയായിരുന്ന്.
ശ്രീ നാട്ടിലെ ഉത്സവ തീരക്കുകളിൽ ആയിരുന്നെങ്കിലും ദിനവും മൂന്ന് നാല് പ്രാവിശ്യം നിർമലയുടെ ഫോണിലേക്കു കാൾ ചെയ്തുകൊണ്ടിരുന്നു.
ഓരോന്ന് പറഞ്ഞു പിണങ്ങിയും ഇണങ്ങിയും ആ മൂന്നാല് ദിവസം കടന്നു പോയി.
അമ്മയുടെ അസുഖത്തിനു ചെറിയ മാറ്റം വന്നതും. പിന്നെ അവരുട സ്ഥലത്തിന്റെ പ്രശ്നങ്ങളും പറഞ്ഞു തീർത്തപ്പോയെക്കും നാല് ദിവസം കടന്നുപോയി കൊടുക്കാനുള്ളതെല്ലാം
💬 Comments
View all comments