0%

Chapter Title : നിർമല 4 [SAINU]

Author : SAINU Read All Parts 9.6K

അമ്മേ.

ഹോ ശരിയാണല്ലോ.

ഹ്മ്മ്. പകൽ ഇപ്പൊ ഇവിടെ ഒരാളുടെ ആവിശ്യം ഒന്നുമില്ല അമ്മേ.

അങ്ങിനെ എന്തേലും ആവിശ്യമുണ്ടെങ്കിൽ തന്നെ വിളിച്ചാൽ വരാൻ പറ്റുന്ന ദൂരത്തു തന്നെയല്ലേ ശ്രീ പോകുന്നത്.

ഹ്മ്മ്.

ശ്രീയുടെ അമ്മ ഏഴുന്നേറ്റോ അമ്മേ.

ഹ്മ്മ് അവരെപ്പോയെ എഴുനേറ്റു മോളെ.

ഹ്മ്മ് .

ആ അമ്മേ ഇന്ന് ഒന്നും കൊടുത്തുവിടേണ്ട ഞങ്ങൾ ഇവിടെ നിന്നും വാങ്ങി കഴിച്ചോളാം കെട്ടോ.

അതെന്തേ മോളെ.

ഒന്നുമില്ല ശ്രീ ഓഫീസിൽ ആയിരിക്കില്ലേ അമ്മേ.

ഹോ ഞാൻ മറന്നു മോളെ.

ഹ്മ്മ്.

ശ്രീ കുറച്ചു കഴിഞ്ഞാൽ അങ്ങോട്ടേക്ക് വരും അവന് വല്ലതും കഴിക്കാൻ കൊടുക്കണേ.

ശരിമോളെ എന്ന് പറഞ്ഞോണ്ട് അമ്മ ഫോൺ വെച്ചതും നിർമല മീനുട്ടിയെ ഒന്നു എത്തിനോക്കി.

മീനുട്ടി ചുമരിനോട് ചാരി കിടന്നുറങ്ങുന്നതും നോക്കി നില്കുമ്പോ അവളുടെ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി.

നിർമല വേഗം ഡ്രെസ്സെടുക്കാൻ നോക്കിയപ്പോയാണ് ശ്രീ ഇന്നലെ രാത്രിയിൽർപ്പോയോ ഊരിയെറിഞ്ഞ അവന്റെ കൈലി കണ്ടത്.

അവളത് എടുത്തു മുലക്ക് മുകളിലൂടെ ചുറ്റി കെട്ടികൊണ്ട് മീനുട്ടിയുടെ അരികിൽ പോയി ഇരുന്നു.

അവളുടെ നെറ്റിയിൽ കൈവെച്ചു നോക്കിയപ്പോൾ പനിയൊക്കെ മാറി തണുത്തു നിൽക്കുന്നപോലെ തോന്നി.

നിർമല അവളുടെ കവിളിൽ ഒരു ഉമ്മവെച്ചോണ്ട് നിവർന്നു.

ശ്രീയെ ഒന്നെത്തിനോക്കി.

ശ്രീ അപ്പോഴും കൈകൾ രണ്ടും ചേർത്ത് വെച്ചോണ്ട് ചെരിഞ്ഞു കിടക്കുകയായിരുന്നു.

അത് കണ്ടതും അവൾക്കു ചിരിവന്നു.

മീനു മോളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് വീണ്ടും ഒരു ഉമ്മകൂടി അവളുടെ കവിളിൽ നൽകികൊണ്ട് നിർമല എണീറ്റു ശ്രീ കിടക്കുന്നതിന്റെ അരികിൽ ആയി ഇരുന്നു.

തലയിണ തെന്നി മാറി കിടക്കുന്നതു കണ്ടതും

💬 Comments

View all comments