0%

Chapter Title : നിർമല 4 [SAINU]

Author : SAINU Read All Parts 9.6K

പിടിച്ചു നിന്നതും..

അമ്മേ മീനുട്ടിയെ കൂട്ടി പിടിക്കുന്നപോലെ അങ്കിളിനെയും പിടിചൊ..

അതെന്തിനാ.

അങ്കിൾ എങ്ങോട്ടും പോകില്ല അതിനാ.

അമ്പടി കേമി നീയാള് കൊള്ളാല്ലോ.

സത്യമാ മീനുട്ടി പറയുന്നേ അമ്മ അങ്ങിനെ പിടിക്കുമ്പോ മീനുട്ടി എങ്ങോട്ടും പോകാറില്ലല്ലോ

ഹ്മ്മ് അത് ശരിയാ എന്നാ അങ്ങിനെ പിടിക്കാം അല്ലേ.

പിടിച്ചോ പിടിച്ചോ എന്ന് പറഞ്ഞോണ്ട് മീനു ചിരിച്ചോണ്ടിരുന്നു.

ദേ അത് കണ്ടോ ശ്രീ അവളുടെ ഒരു സന്തോഷം ശ്രീ അതൊന്നു നോക്ക് ശ്രീ എന്ന് പറഞ്ഞോണ്ട് നിർമല അവനെ കാണിച്ചു കൊടുത്തോണ്ടിരുന്നു.

നിർമല ശ്രീയുടെ കവിളിൽ ഉമ്മവെച്ചോണ്ട് മീനുട്ടി അമ്മ കൊടുത്തിട്ടുണ്ട് കെട്ടോ.

ഹ്മ്മ്.

അതെ അങ്കിളിനു ഇപ്പൊ മുഴുവനായിട്ടും വേണ്ടാ എന്ന പറയുന്നേ.

രാത്രി മതീന്ന് ഇന്നലെ രാത്രി മീനുട്ടി പറഞ്ഞപോലെ അമ്മ കൊടുത്തിട്ടുണ്ട് കെട്ടോ അതുപോലെ കെട്ടിപിടിച്ചു കുറെ ഉമ്മ കൊടുത്തിട്ടുണ്ട്.

ഇനി അങ്കിൾ ഓഫീസിൽ ഒക്കെ പോയിട്ട് വന്ന ശേഷം അതിനേക്കാൾ കൂടുതൽ കൊടുക്കാം പോരെ.

ഹ്മ്മ്.

മീനുട്ടിക്ക് സമ്മതമല്ലേ.

ഹ്മ്മ് സമ്മതമാ.

എന്നാ അങ്കിളും മീനുട്ടിയും സംസാരിച്ചോണ്ടിരുന്നോ അപ്പോയെക്കും അമ്മ കുളിച്ചു വരാം കെട്ടോ.

അപ്പൊ ഞാനോ എനിക്കും കുളിക്കേണ്ടേ അമ്മേ.

വേണ്ട

മോളുടെ അസുഖം ഒക്കെ മാറട്ടെ എന്നിട്ട് കുളിക്കാം കെട്ടോ.

ഹ്മ്മ് അങ്കിൾ വഴക്ക് പറയില്ലല്ലോ.

ഇല്ല അങ്കിൾ വഴക്ക് പറയില്ല.

അങ്കിൾ മോളെ വഴക്ക് പറയുവോ ശ്രീ.

ഇല്ല അങ്കിൾ മോളെ വഴക്കൊന്നും പറയില്ല കെട്ടോ.

ഹ്മ്മ് എന്ന ഇനി രണ്ടുപേരും കൂടെ ആയിക്കോ ഞാൻ അപ്പോഴേക്കും ഒന്ന് ഫ്രഷ് ആയിട്ട് വരാംശ്രീ എന്ന് പറഞ്ഞോണ്ട് നിർമല അവനെ വിട്ടുകൊണ്ട്

💬 Comments

View all comments