0%

Chapter Title : നിർമല 5 [SAINU]

Author : SAINU Read All Parts 4.7K

പൊലെ ഒരു പെണ്ണിനെ കിട്ടിയാൽ ആരും കുറച്ചു മാറിപ്പോകും കേട്ടോ.

അതുകേട്ടതും നിർമല അവളെ ഒന്ന് നോക്കി.

ഞാൻ പറഞ്ഞത് സത്യമാ നിർമലെ.

ഹരിക്കു എങ്ങിനെ ഓഫീസിൽ ഇരിക്കാൻ സാധിക്കുന്നു എന്നറിയില്ല.

അതിനു ഞാനും അവിടെ തന്നെയാണല്ലോ.

ഇന്നത്തെ കാര്യമാ പറഞ്ഞെ.

ഇപ്പൊ വരാം എന്നാ പറഞ്ഞെ.

ആഹാ വെറുതെയല്ല ഒരിളക്കം.

മീനുട്ടിയെ വേണേൽ കുറച്ചു നേരം ഞാൻ എന്റെ കേബിനിൽ ഇരുത്താം..

അയ്യോ അതൊന്നും വേണ്ട.

പിന്നെങ്ങിനെ..

അതിന് ഇപ്പൊ ഒന്നും നടക്കില്ല.

ഹോ രാത്രിയാണല്ലോ നിങ്ങൾക് സൗകര്യം.. ഇന്നലത്തെ പൊലെ ഒച്ചയുണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു..

അത് ഷൈനി കുറച്ചു നാളായില്ലേ അതാ.

ഹ്മ്മ് ആയിക്കോട്ടെ എനിക്ക് അപ്പുറത്തെ റൂമിലെ പെഷ്യന്റിന് ഇൻജെക്ഷൻ വെക്കാനുണ്ട് എന്നാ ശരി എന്നും പറഞ്ഞോണ്ട് ഷൈനി നിർമലയെ നോക്കി ഒന്നുചിരിച്ചോണ്ട് ഇറങ്ങിയതും നിർമല വേഗം ചെന്നു ഡോർ അടച്ചു കൊണ്ട് ബെഡിലേക്ക് ഇരുന്നു.

ഉച്ചക്ക് മുൻപുള്ള തീർക്കേണ്ട ജോലിയെല്ലാം തീർന്നതും ശ്രീ മാനേജരുടെ അനുവാദം ചോദിച്ചോണ്ട് നേരെ നിർമ്മാലയുടെ വീട്ടിലേക്ക് വിട്ടു.

അപ്പോയെക്കും ലക്ഷ്മിയമ്മയും സാവിത്രിയമ്മയും കൂടെ ഫുഡ്‌ എല്ലാം റെഡിയാക്കി വെച്ചിരുന്നു.

രണ്ടുപേരോടും കുറച്ചു നേരം സംസാരിച്ചിരുന്നൊണ്ട് ശ്രീ ഫുഡുമായി ഹോസ്പിറ്റലിലേക്ക് പോന്നു.

ഫുഡ് നിർമലയെ ഏല്പിച്ചു കൊണ്ട് ശ്രീ മീനുമോളുടെ അടുത്തേക്ക് ചെന്നിരുന്നു.

എന്താ ശ്രീ ജാസ്മിൻ പറഞ്ഞെ.

അതൊന്നുമില്ല ചേച്ചി.

പിന്നെ എന്തിനാണാവോ അവൾ നിന്റെ അടുത്തേക്ക് വന്നേ.

ഹോ അതോ അത് ഓഫീസ് കാര്യത്തിനായിരുന്നു ചേച്ചി.

നിർമല മുഖത്തു ചെറിയ ദേഷ്യ ഭാവത്തോടെ ഹോഹോ എന്താണാവോ അവൾക്കിത്ര വല്യ ഓഫീസ് കാര്യം.

നിർമ്മാലയെ ദേഷ്യം

💬 Comments

View all comments