0%

Chapter Title : നിർമ്മലയുടെ നിസാമുദ്ധീൻ എക്സ്പ്രസ്സ്‌ 🚂 2 [Bency]

Author : bency007 Read All Parts 17.9K

കടൽമണ്ണ് കഴുകി കളഞ്ഞു നനഞൊട്ടിയ ചുരിദാറിന്റെ പാന്റ് ഊരി ഇട്ടു
'ഇനി ഉറങ്ങാൻ പോകുവല്ലേ പാന്റ് എന്തിനാ.. ആര് കാണാൻ '
എന്ന് കരുതി ടോപ് മാത്രം ഇട്ട് നിർമല റൂമിലേക്ക് വന്നു
റൂം ക്ലീൻ ആക്കിയിട്ടുണ്ട്
സുധേവൻ കുപ്പി പൊട്ടിച്ചു അടി തുടങ്ങി
പിള്ളേരുടെ ഒപ്പം കളിയും ചിരിയും ഒക്കെ ആയി അവർ അങ്ങനെ ഇരുന്നു കുറെ നേരം പിന്നെ സുധേവൻ ഉറങ്ങി
പിള്ളേർ അപ്പൊ മൊബൈൽ എടുത്തു ഗെയിം കളി തുടങ്ങി
അപ്പൊ വാതിലിൽ ആരോ മുട്ടുന്നു
നിർമല പോയി വാതിൽ തുറന്ന് നോക്കുമ്പോ അതാ തമ്പി
നേരത്തെ തന്നോട് വൃത്തികേടുകൾ പറഞ്ഞത് ഓർത്തു നിർമല വേഗം ഡോർ അടക്കാൻ ശ്രമിച്ചു
"അയ്യോ നടക്കല്ലേ നടക്കല്ലേ....
പുള്ളി ഉറങ്ങിയോ"
അയാൾ അടക്കി പിടിച്ചു ചോദിച്ചു
"നിങ്ങൾ പോയെ ഞാൻ കതക് അടക്കട്ടെ "
അയാളുടെ ഉദ്ദേശം മനസിലാക്കി നിർമല പറഞ്ഞു
"ഒന്ന് പുറത്തേക്ക് വാ ഒരു കാര്യം പറയാൻ ഉണ്ട് "
അയാൾ പറഞ്ഞു
"വേണ്ടാ...."
എന്ന് പറഞ്ഞു അവൾ ഡോർ തള്ളി അടച്ചു ലോക്ക് ഇട്ടു
എന്നിട്ട് വേഗം ബെഡ്‌ഡിൽ വന്നിരുന്നു
നിർമല ആകെ ഭയന്ന് പോയി
ഇതൊന്നും അറിയാതെ പിള്ളേർ ഇരുന്നു ഗെയിം കളി ആയിരുന്നു
സുധേവൻ നല്ല ഉറക്കവും
അപ്പൊ പിണഭാഗത്ത് എന്തോ ശബ്ദം കേട്ടു
നിർമല പതിയെ ഹാളിൽ പോയി നോക്കി അതാ ജനലിന്റെ പുറത്തു അയാൾ നില്കുന്നു തമ്പി
അയാൾ അവളെ കൈ കാട്ടി അങ്ങോട്ട് വിളിച്ചു
നിർമല തിരിഞ്ഞ് ബെഡ്റൂമിലേക്ക് നോക്കി എന്നിട്ട് ജനാലയുടെ അടുത്തേക്ക്

💬 Comments

View all comments