0%

Chapter Title : നിർമ്മലയുടെ നിസാമുദ്ധീൻ എക്സ്പ്രസ്സ്‌ 🚂 2 [Bency]

Author : bency007 Read All Parts 17.7K

പറഞ്ഞു
അവൾ കണ്ണ് അയാളുടെ മുഖത്ത് നിന്ന് വെട്ടിച്ചു മാറ്റി
അവളുട മുഖത്ത് ചെറിയ ഒരു ചിരി അടക്കി വെച്ചിട്ടുണ്ടായിരുന്നു
നിർമ്മലയുടെ മുഖത്ത് ഒക്കെ ചുവന്ന പാടുകൾ ഉണ്ടായിരുന്നു തലേ ദിവസത്തെ അയാളുടെ പറക്രമത്തിന്റെ ബാക്കി ആയി
"നിനക്കും നല്ലപോലെ കൊതുക് കടി കിട്ടിയിട്ടുണ്ടല്ലോ മുഖം ഒക്കെ ചുമന്നു കിടക്കുന്നു"
സുധേവൻ പറഞ്ഞു
"മ്മ്മ്മ് "
നിർമല സുധേവനെനോക്കി ഒന്ന് മൂളി
"ആണെന്നെ രാത്രിയിലെ കടി കണ്ടപ്പോ ഞാൻ കരുതി എന്നെ ഇവിടുന്ന് പൊക്കി എടുത്തോണ്ട് അങ്ങ് പോകുമെന്ന്.... പിന്നെ ഇവിടെ എണീറ്റിരുന്നു അടിച്ചു...
തിരിഞ്ഞും പിരിഞ്ഞും ഒക്കെ ഇരുന്നു അടിക്കുവാരുന്നു രാത്രിയിൽ അതുകൊണ്ട് കുറച്ചൊക്കെ തീർന്നു.....
എന്നിട്ടാ ഒന്ന് ഉറങ്ങിയത് "
അയാൾ പറയുന്നത് കൊതുകിന്റെ അല്ല തന്റെ കടി ആണെന്നും തന്നെ തിരിഞ്ഞും മറിഞ്ഞും അടിച്ചു രസിച്ച കാര്യം ആണെന്നും നിർമ്മലക്ക് മനസ്സിലാക്കാൻ സമയം വേണ്ടി വന്നില്ല
സംഭാഷണം തുറന്നാൽ പന്തികേട് ആകും എന്ന് മനസ്സിലായി നിർമല എണീറ്റു
മേൽ ആസകലം നല്ലത് പോലെ വേദന ഉണ്ടായിരുന്നു
നിർമല പോയി മുഖം കഴുകി
തിരികെ വരുമ്പോ സുധേവനും അയാളും അതാ സ്പറൈറ് കുപ്പിയിൽ നിന്ന് വീണ്ടും കുടിക്കുന്നു
"ഇഡ്ലി വട ഇഡ്ലി വട സാമ്പാർ വട ബ്രെഡ്‌ ഓംലെറ്റ് ബ്രെഡ്‌ ഓംലെറ്റ് "
എന്ന് പറഞ്ഞു ബാസ്കറ്റ് ആയി ഒരാൾ വന്നു
സുധേവൻ മൂന്ന് ബ്രെഡ്‌ ഓംലെറ്റ് വാങ്ങി
പൈസ കെപിടുക്കുമ്പോ
"വട ഒന്ന് തിന്ന് നോക്കട്ടെ ഞാൻ "
അയാൾ പറയുന്നത് കേട്ട് നിർമല ചുണ്ട് രണ്ടും ഉള്ളിലോട്ടു കടിച്ചു പിടിച്ചു സാരി

💬 Comments

View all comments