Chapter Title : നിർമ്മലയുടെ നിസാമുദ്ധീൻ എക്സ്പ്രസ്സ് 🚂 2 [Bency]
കൊണ്ട് നിർമ്മലയെ നോക്കി പറഞ്ഞു
നിർമല ചിരി അടക്കാൻ പാട് പെട്ടെങ്കിലും ദേഷ്യം ഭവിച്ചു ഇരുന്നു
"എന്ത് ഗെയിം ആണ് അമ്മേ "
ചെക്കൻ ചോദിച്ചു
"നീ ഒന്ന് അവിടെ അടങ്ങി ഇരുന്നേ "
നിർമല പറഞ്ഞു
"നിങ്ങക്ക് ഇറങ്ങാൻ ഇനി രണ്ട് മണിക്കൂർ കൂടി ഉണ്ട് ശ്രമിച്ചാൽ ഒന്ന് കൂടി കളിക്കാം "
അയാൾ നിർമ്മലയോട് പറഞ്ഞു
നിർമല അതിശയത്തോടെ അയാളെ നോക്കി
"പിള്ളേര് ഉള്ളത് കൊണ്ട് എനിക്ക് ഇനി കിട്ടും എന്ന് തോന്നുന്നില്ല...."
എന്ന് പറഞ്ഞു നിർമല ചുണ്ട് കടിച്ചു ജനാലയിലേക്ക് നോക്കി ഇരുന്നു
അയാൾക്ക് അവളുടെ മറുപടി കേട്ടപ്പോ മുഖം തെളിഞ്ഞു വന്നു.
"അപ്പൊ കളി ശെരിക്ക് ഇഷ്ടപ്പെട്ടു അല്ലേ...."
നിർമല അയാളുടെ മുഖത്ത് നോക്കാതെ ചരിഞ്ഞിരുന്നു കൊണ്ട് തന്നെ തല കുലുക്കി
അപ്പോഴേക്കും സുധേവൻ തിരിച്ചെത്തി
"അല്ല നിങ്ങൾ ഗോവയിൽ എവിടെ ആണ് സ്റ്റേ ചെയ്യുന്നത് "
അയാൾ ചോദിക്കുന്നത് കേട്ടപ്പോ നിർമല ഞെട്ടി എന്താണ് ഇയാളുടെ ഉദ്ദേശം ഗോവയിൽ വരാൻ ആണോ!!!!
"അത് അവിടെ ചെന്നിട്ട് നോക്കണം ഒന്നും ബുക്ക് ചെയ്തിട്ടില്ല "
സുധേവൻ പറഞ്ഞു
അപ്പൊ അയാൾ പോക്കറ്റിൽ നിന്ന് ഒരു കാർഡ് എടുത്തു സുധേവനു നേരെ നീട്ടി
"ഇതൊരു ഹോം സ്റ്റേ ആണ് നമ്മുടെ ഒരു ആള് ആണ് നടത്തുന്നത് വർക്കല ഉള്ള കുറുപ്പ് ചേട്ടൻ തന്നത് ആണെന്ന് പറഞ്ഞാൽ മതി കാശൊക്കെ അവൻ കുറച്ചു തരും "
എന്ന് പറഞ്ഞു
നിർമല അപ്പോഴും അയാളുടെ ഉദ്ദേശം മനസ്സിലാവാതെ ഇരുന്നു ആലോചിച്ചു
മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു നിർമ്മലക്ക്
💬 Comments
View all comments