0%

Chapter Title : നിർമ്മലയുടെ നിസാമുദ്ധീൻ എക്സ്പ്രസ്സ്‌ 🚂 3 [Bency]

Author : bency007 Read All Parts 10.8K

വെട്ടിച്ചു

കുറുപ്പ് കുനിഞ്ഞു ബാഗ് തുറന്നു ഒരു കുപ്പി എടുത്തു

"നിന്റെ കെട്ടിയോനെ ഞാൻ ഒന്ന് കുടിപ്പിച്ചു കിടത്തിയിട്ട് വരാം ആദ്യം എന്നിട്ട് നിന്നെ ഒന്ന് കിടത്തും ഞാൻ "

എന്ന് പറഞ്ഞു അയാൾ കുപ്പിയുമായി എണീറ്റു

മറ്റേ സ്ത്രീയുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി

"ഹ്മ്മ്മ്മ് കൊള്ളാം "

എന്ന് ചിരിച്ചു കൊണ്ട് അവൾ നിർമ്മലയെ ഒന്ന് നോക്കി മൊബൈൽ കൊടുക്കുമ്പോൾ

"നിനക്ക് ഇവളെ അറിയില്ലേ ഫേമസ് ആണ് അശ്വതി അച്ചു പോപ്പുലർ ആയിട്ടുള്ള ആളാ "

എന്ന് പറഞ്ഞു അയാൾ പുറത്തേക്ക് ഇറങ്ങി

അപ്പൊ ആണ് നിർമല ഓർത്തെടുത്തത്

"അശ്വതി അച്ചു "

'റീൽസ് ഒരുപാട് കണ്ടിട്ടുണ്ട് അല്ല ഇവർ

ഷിമെയിൽ അല്ലേ '!!!!!!!!!!!!!!!!!!!

'അതെ ഷി മെയിൽ അശ്വതി അച്ചു '

ഒരുപാട് റീൽസ് കണ്ടിട്ടുണ്ട് ഇവരുടെ

നല്ല സുന്ദരി ആണ് പെണ്ണാണ് എന്നെ ആർക്കും തോന്നൂ

പക്ഷെ ഇവൾ ഇയാളുമായി

ശ്ശെ "

എന്തൊക്കെയോ ചിന്തകൾ നിർമ്മലയുടെ മനസിലൂടെ പാഞ്ഞു

"ഫാമിലി അപ്പുറത്തെ കമ്പാർട്ട് മെന്റിൽ ആണ് അല്ലേ "

അവർ ചോദിച്ചപ്പോ നിർമല ആണെന്ന് തലയാട്ടി

"മൂപ്പര് ഒരു പ്രത്യേക ടൈപ് ആണ് പക്ഷെ തന്നെ ഭയങ്കര ഇഷ്ടം ആയെന്ന് തോനുന്നു എന്നോട് ഒരുപാട് സംസാരിച്ചു തന്നെ പറ്റി"

അവർ അത് പറഞ്ഞപ്പോ നിർമ്മലക്ക് എന്ത് പറയണം എന്ന് മനസിലായില്ല തന്നെ പറ്റി സംസാരിക്കാൻ ഒരേ ഒരു കാര്യമേ ഉള്ളു അത് ട്രെയിനിൽ വെച്ച് അയാൾ തന്നെ കളിച്ച കാര്യം ആണ് അത് ഇവരോട് എന്തിന് പറയണം

എന്നൊക്കെ നിർമല

💬 Comments

View all comments