0%

Chapter Title : നിർണ്ണായകം 1 [ക്രൈം ത്രില്ലർ]

Author : kkstories Read All Parts 181

അടുത്തു അദ്ദേഹം വിവസ്ത്രൻ ആകാൻ പറഞ്ഞു. ഒന്നു ശങ്കിച്ചു നിന്ന എന്നോട് വീണ്ടും ആ പറച്ചിലിൽ ഞാൻ ഡ്രസ്.അഴിച്ചു എല്ലാം മാറ്റി.ഇപ്പൊ. ശരീരത്തിൽ. ആകെ ഒരു ബോക്സിർ മാത്രം. പിന്നെ കുറച്ചു പേപ്പർസ്. മുന്നിലേക്ക് നീട്ടി അതിൽ ഇനി മുതൽ എന്ടെ ഓരോ ശ്വാസത്തിനും ഉടമ സാം ആയിരിക്കും എന്ന് എഴുതിയിരുന്നു. അതിൽ ഞാൻ വിരൽ തുമ്പു മുറിച്ചു രക്താടയാളം വെക്കാൻ പറഞ്ഞു....ഞാൻ മറ്റൊരാളായി.  മാറിയുരുന്നു.

അമരാവതി എസ്പ്രെസ് നല്ല സ്പീഡിൽ ഒടുന്നുണ്ട്. കോംപാർട്മെന്റ് നിറച്ചും ആളുകൾ ഉണ്ട്. ആർക്കും ഒന്നിനും സമയം ഇല്ല. കാൻകുളിർകെ കാണാൻ ഒരു പാട് ഐറ്റംസ് സീറ്റികളിൽ ഇരിക്കുന്നു... ഇനി വയ്ക്കണ്ട തുടങ്ങാം മസെജ്  കിട്ടി. മെല്ലെ ഡോർ ക്ലോസ് ചെയ്തു ലോക്ക് ചെയ്തു.നാലു സൈഡും ലോക്ക് ആകുന്നതിനു മുൻപ് ബാഗിൽ നിന്നും ഒരു ചെറിയ ക്യാപ്സ്യൂൾ എടുത്തു തായെക്കു ഇട്ടു ബൂട് കൊണ്ടു പൊട്ടിച്ചു. ഒരു പത്തു സെക്കൻഡ് ഉള്ളിൽ ട്രെയിൻ ശബ്ദം ഒഴിച്ചു ബാക്കി എല്ലആം മുങ്ങി പോയി. വേഗം തന്നെ കോംപാർട്മെന്റ് നാലു സൈഡ് ലോക്ക് ആക്കി.സ്പഷ്യൽ കോംപാർട്മെന്റ് ആയതോണ്ടു അപ്പുറത്തും ഇപ്പുറ തും പസ്സേജ് ഇല്ല. എല്ലാരും നല്ല മായകമായി. ആദ്യമേ ആന്റി ഡോട്ട് എടുത്തുള്ള കാരണം ഞാൻ സ്റ്റഡി. ആണ് . ഇനി ഒരു 6 മണിക്കൂർ. കഴിയാതെ. ഒരാളും എഴുന്നേൽക്കില്ല.

ആദ്യം തന്നെ കോംപാർട്മെന്റ് ഫുൾ ഓപ്പൺ ആയതോണ്ടു എല്ലാരേയും. നേർക്കു നേർ കാണാം.നല്ലൊരു കോൾ ആയി എല്ലാരുടെയും ബാഗും ഓപ്പൺ ആക്കി. ഉള്ള ക്യാഷ് ഗോൾഡ്‌ ഐറ്റംസ് ഫുൾ പാക്ക് ആക്കി.

💬 Comments

View all comments