← Back to നിർണ്ണായകം 1 [ക്രൈം ത്രില്ലർ]

Comments

നിർണ്ണായകം 1 [ക്രൈം ത്രില്ലർ] · approved reader discussion

കബാലി • 03-01-2019 11:59

ഗംഭീര തുടക്കം. പക്ഷെ അക്ഷരത്തെറ്റ് വരാതിരിക്കാൻ ശ്രദ്ധിക്കുക.
കലിപ്പനടി നടത്താതിരിക്കുക.

asuran • 02-01-2019 16:15

തുടക്കം കൊള്ളാം. അക്ഷരത്തെറ്റ് ഒന്ന് ശ്രദ്ധിക്കണം.

Jasmin_flower • 01-01-2019 19:25

മലയാളം എഴുതാനും വായിക്കാനും പഠിക്ക് ആദ്യം

Dark knight മൈക്കിളാശാൻ • 01-01-2019 15:47

അക്ഷരത്തെറ്റുകൾ മാറ്റി നിർത്തിയാൽ കഥയൊക്കെ നന്നായി. നല്ല തുടക്കമാണ് കിട്ടിയത്. ഇനിയീ കഥ മലയാളത്തിലോട്ട് ട്രാൻസ്ല്ലേറ്റ് ചെയ്താ മാത്രം മതി.

?pK • 01-01-2019 14:24

പ്രിയ ഡോക്റ്റർ,
ആപ്പ് റീ ഇൻസ്റ്റാൾ ചെയ്താൽ ഈ പുതിയ
ബാശ ബായിക്കാൻ പറ്റുവോ...?

അറക്കളം പീലിച്ചായൻ • 01-01-2019 13:03

ആദ്യം പോയി അക്ഷരം പഠിക്കു.
എന്നിട്ടാകാം കഥ എഴുത്തു

Amrutha • 01-01-2019 10:31

Dear Master,
Happy New Year

Puthiya stories unnum elle?