0%

Chapter Title : നിർത്തി കളിയുടെ സുഖം [കണ്ണൻ സ്രാങ്ക്]

മാഡത്തിനെ ഇന്ന് ജിമ്മിൽ കണ്ടില്ലല്ലോ എന്ത് പറ്റി...

ഓഹ് ഇന്നങ്ങു മടിച്ചു കഴിഞ്ഞ 2 ആഴ്ച മുഴുവനും നല്ല വർക്ക്‌ ലോഡ് ആയിരുന്നു

അവിടെ മുടങ്ങാതെ വന്നു നന്നായി ചെയുന്ന ഒരാൾ മാഡം മാത്രമേഉള്ളു ഞാൻ കരുതി ഇനി വയ്യത്തെങ്ങാൻ ആയിക്കാണുമെന്ന്..

ഏയ്‌ എനിക്ക് കുഴപ്പമൊന്നുമില്ല ചേട്ടാ..

രാമു ചേട്ടൻ അച്ചുവലി male jim trainer ആണ് അത് കഴിഞ്ഞ് ലേഡി ജിമ്മിൽ കയറാൻ വരുന്ന നരമ്പൻമാരെ ഓടിക്കാൻ അവിടെ നിൽക്കും ഞങളുടെ ജിമ്മിൽ ട്രൈനെർ ഇല്ലാത്തതു കൊണ്ട് പുള്ളി ഹെല്പ് ഒക്കെ ചെയ്യും... ആറടിയിൽ അധികം പൊക്കമുള്ള കട്ട മനുഷ്യൻ ഞങ്ങൾ കളിയാക്കി അയാളെ ഗരുഡാ, mr. India എന്നൊക്കെയാണ് വിളിക്കുന്നത്  നമ്മുടെ KGF വില്ലന്റെ ഒരു രൂപസാമ്യം ഉണ്ട് രാമു ചേട്ടന്  ,

പിന്നെ ഗരുഡാ എന്ന് വിളിക്കുന്നത് കുറച്ച് നാൾ മുന്നേ ഇവിടുത്തെ ഗ്രൗണ്ട് ഫ്ലോറിന്റെ സ്റ്റൈർ റൂമിൽ MDMA അടിക്കാൻ കുറെ പിള്ളാര്‌ സെറ്റ് കയറി അവസാനം അലമ്പും ബഹളവും ഒക്കെയായി വേറെ 2 സെക്യുരിറ്റിക്കരും ഇവിടെ ജിമ്മൻ എന്ന്പറഞ്ഞു മസിലു പിടിച്ച് നടക്കുന്ന പിള്ളേരുടെ 2,3 അവൻമാരുടെ വട്ടം വെച്ചെങ്കിലും പിള്ളേർ പിച്ചാതിയും നെഞ്ചക്കും ഒക്കെ കൊണ്ട് എല്ലാരേം വിരട്ടി ഓടിച്ചു...

സെക്രട്ടറി പോലീസിനെ വിളിക്കാം എന്ന് പറഞ്ഞ സമയത്താണ് നമ്മുടെ ഗരുഡൻ അങ്ങോട്ട് വന്നത്... പിന്നെ നടന്നതാണ് പൂരം എല്ലാരേം ഒറ്റയ്ക്ക് ഇടിച്ചങ് പറപ്പിച്ചു ആളുകളെ പാറപ്പിച്ചിട്ട് ഇടിച്ചത് കണ്ട് സോണിയ ഇട്ട പേരാണ് ഗരുഡൻ

ചേട്ടൻ ലിഫ്റ്റിന്റെ ബട്ടൺ അമർത്തിയതും അത് താഴേക്ക് നീങ്ങാൻ തുടങ്ങി... 12

💬 Comments

View all comments