Chapter Title : നിരുപമ 3 [Manjusha Manoj]
ചൂട് നിറഞ്ഞു.
ജിത്തു പതിയെ അവളുടെ വായയിൽ നിന്നും കൈ എടുത്തു. എന്നിട്ട് അവളെ കണ്ണാടിക്ക് നേരെ തിരിച്ചു നിർത്തി. അവൻ അവളുടെ തൊട്ടുപിന്നിലായി നിന്നു. മുന്നിലെ കണ്ണാടിയിൽ, തനിക്ക് പിന്നിൽ നിൽക്കുന്ന ജിത്തുവിനെ അവൾ കണ്ടു. അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ അരിച്ചിറങ്ങുകയായിരുന്നു.
"ഈ കണ്ണാടിയിൽ നോക്ക് നിരു..." അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു. അവന്റെ ചൂടുള്ള ശ്വാസം അവളുടെ കഴുത്തിലും ചെവിയിലും തട്ടി. അവൾക്ക് രോമാഞ്ചം വന്നു. "നമ്മൾ രണ്ടുപേരും ഈ കണ്ണാടിയിൽ നിൽക്കുന്നത് നോക്ക്…"
അവൻ അവളുടെ തോളിൽ കൈ വെച്ചു. സാരിയുടെ മുന്താണി പതിയെ വകഞ്ഞു മാറ്റി. അവളുടെ ബ്ലൗസിന്റെ കഴുത്തിന് ചുറ്റും വെളിയിൽ കാണുന്ന വെളുത്ത ചർമ്മത്തിൽ അവൻ തന്റെ മൂക്ക് ഉരസി.
"മ്മ്മ്... നിന്റെ വിയർപ്പിന് പോലും എന്ത് മണമാടി..." അവൻ പറഞ്ഞു.
അവൻ അവളുടെ ബ്ലൗസിനു മുകളിലൂടെ, തോളിൽ നിന്നും താഴേക്ക് കൈകൾ ഓടിച്ചു. അവളുടെ വയറിന്റെ ഭാഗത്ത് എത്തിയപ്പോൾ, അവൻ സാരിയുടെ മടക്കുകൾക്കിടയിലൂടെ വിരലുകൾ ഉള്ളിലേക്ക് കടത്തി. അവളുടെ മൃദുവായ വയറിൽ അവൻ സാവധാനം നുള്ളി.
നിരുപമ: "ജിത്തു... എനിക്ക് കാലുകൾ വിറയ്ക്കുന്നു..."
ജിത്തു: "വിറയ്ക്കട്ടെ... ഇന്ന് നിന്നെ ഞാൻ സ്നേഹിച്ച് കൊല്ലും..."
അവൻ അവളെക്കൊണ്ട് തന്നെ സാരി അഴിപ്പിച്ചു. സാരി ഓരോ ചുറ്റും അഴിയുമ്പോഴും ജിത്തു അത് കണ്ണാടിയിലൂടെ നോക്കി ആസ്വദിച്ചു. സാരി പൂർണ്ണമായും മാറിയപ്പോൾ അവൾ പാവാടയും ബ്ലൗസും മാത്രമായി നിന്നു.
ജിത്തു അവളെ തന്റെ നേരെ തിരിച്ചു. എന്നിട്ട് അവളെ മുറുകെ കെട്ടിപ്പിടിച്ചു. അവളുടെ ബ്ലൗസിനു മുകളിലൂടെ തന്നെ അവൻ അവളുടെ
💬 Comments
View all comments