0%

Chapter Title : നിരുപമ 3 [Manjusha Manoj]

Author : kkstories Read All Parts 3320

ഒഴിഞ്ഞ സ്ഥലത്ത് ജിത്തു ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു.

​ജിൻസും ഒരു കറുത്ത ഷർട്ടും ഇട്ട് കൂളിംഗ് ഗ്ലാസ്സും വെച്ച് നിൽക്കുന്ന ജിത്തുവിനെ കണ്ടപ്പോൾ നിരുപമയുടെ ഉള്ളിലൊന്നു കാളി. അവൻ ശരിക്കും ഒരു സുന്ദരൻ തന്നെ. അവനെ കണ്ടതും അവളുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.

​ജിത്തു അവളെ കണ്ടതും ബൈക്കിൽ നിന്നിറങ്ങി. അവൻ അവളെ അടിമുടി ഒന്ന് നോക്കി.

​ജിത്തു : "എടി... നീ ആളെ കൊല്ലുവോ... എന്തൊരു ലുക്കാടി സാരിയിൽ..."

​നിരുപമ (നാണത്തോടെ) : "ആളുകൾ ശ്രദ്ധിക്കും... പതുക്കെ പറ..."

​ജിത്തു : "ശ്രദ്ധിക്കട്ടെ... ഇത്രയും നല്ലൊരു ചരക്കിനെ കിട്ടിയ എന്റെ ലക്ക് ഓർത്ത് അവർ അസൂയപ്പെടട്ടെ..."

​നിരുപമ : "പോടാ... വണ്ടി എടുക്ക്... ആരെങ്കിലും കാണും..."

​അവൾ അവന്റെ ബൈക്കിന്റെ പിറകിൽ കയറി. അവൾ സ്പർശിച്ചതും ജിത്തുവിന് ഒരു ഷോക്ക് അടിച്ച പോലെ തോന്നി. ബൈക്ക് മുന്നോട്ട് എടുത്തപ്പോൾ അവൾ അവന്റെ തോളിൽ പിടിച്ചു. കാറ്റ് കൊണ്ട് അവളുടെ സാരിയുടെ മുന്താണി പറന്ന് അവന്റെ മുഖത്ത് തഴുകി. അവളുടെ ശരീരത്തിന്റെ ഗന്ധം അവനെ ലഹരി പിടിപ്പിച്ചു.

​അവർ തിയേറ്ററിൽ എത്തി. ആളുകൾ കുറവുള്ള ഒരു തിയേറ്റർ ആയിരുന്നു അത്. ജിത്തു നേരത്തെ തന്നെ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഏറ്റവും പുറകിലെ 'ബോക്സ്' സീറ്റുകൾ. അവിടെ ആകുമ്പോൾ ആരും ശല്യപ്പെടുത്തില്ല.

​തിയേറ്ററിനുള്ളിലേക്ക് കയറിയപ്പോൾ നല്ല ഇരുട്ടായിരുന്നു. സിനിമ തുടങ്ങാറായിട്ടില്ല. എസി യുടെ തണുപ്പും ഇരുട്ടും കൂടി ഒരു വല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ചു. അവർ സീറ്റ് കണ്ടുപിടിച്ച് ഇരുന്നു.

​നിരുപമ ചുറ്റും നോക്കി. അടുത്തൊന്നും ആരുമില്ല. സേഫ് ആണ്.

​ജിത്തു മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു. സീറ്റിന്റെ കൈപ്പിടി അവൻ പൊക്കിവെച്ചു. ഇപ്പോൾ അവർക്കിടയിൽ തടസ്സങ്ങളൊന്നുമില്ല.

​ജിത്തു : "ഇവിടെ എങ്ങനെയുണ്ട്? സേഫ് അല്ലേ?"

​നിരുപമ : "ഹും... ആരും കാണില്ല എന്ന് തോന്നുന്നു."

​ജിത്തു : "കാണില്ല... കണ്ടാലും എനിക്ക് കുഴപ്പമില്ല..."

​അവൻ അവളുടെ കൈ കവർന്നെടുത്തു. അവളുടെ മൃദുലമായ കൈവിരലുകൾക്കിടയിലൂടെ തന്റെ വിരലുകൾ കോർത്തു. നിരുപമ അവന്റെ കൈയിൽ മുറുക്കെ പിടിച്ചു.

​സിനിമ തുടങ്ങി.

💬 Comments

View all comments