Chapter Title : നിരുപമ 4 [Manjusha Manoj]
നാണം തീരെയില്ല. പകരം പരസ്പരം കളിയാക്കുന്നതും, കൊതിപ്പിക്കുന്നതുമായ 'ഡേർട്ടി ടോക്കുകൾ' നിറഞ്ഞു നിന്നു.
നിരുപമ ഇപ്പോൾ ഓഫീസിൽ ഇരിക്കുമ്പോഴും ജിത്തുവിന്റെ മെസ്സേജുകൾക്കായി കാത്തിരിക്കും.
വാട്സ്ആപ്പ് ചാറ്റ്:
ജിത്തു: "എടി... നിന്റെ നടപ്പിന് ഇപ്പോൾ ഒരു മാറ്റം ഉണ്ടല്ലോ... ആകെ ഒരു വശപ്പിശക്. കാലുകൾ അകത്തി വെച്ചാണോ നടക്കുന്നത്?"
നിരുപമ: "പോടാ... അതെന്താ നീ അങ്ങനെ പറഞ്ഞേ?"
ജിത്തു: "അല്ല... അന്ന് അത്രയും നേരം കാലുകൾ അകത്തി വെച്ച് കിടന്നതല്ലേ... അതിന്റെ ഹാങ്ങ് ഓവർ മാറിയില്ലെന്ന് തോന്നുന്നു."
നിരുപമ: "ഹും... നിന്റെ പണിയല്ലേ... എനിക്ക് നടക്കാൻ വയ്യായിരുന്നു രണ്ട് ദിവസം."
ജിത്തു: "സാരമില്ല... അടുത്ത തവണ ഞാൻ നടക്കാൻ പറ്റാത്ത പരുവത്തിൽ ആക്കാം. നീ ഓഫീസിൽ സാരിയാണോ ഉടുത്തേക്കുന്നേ?"
നിരുപമ: "അതെ..."
ജിത്തു: "ആ ബ്ലൗസിന്റെ വിടവിലൂടെ നിന്റെ മുലകൾ വല്ലവരും കാണുന്നുണ്ടോടി... അതോ സാരി കൊണ്ട് മൂടി വെച്ചേക്കുവാണോ?"
നിരുപമ: "അതൊക്കെ മൂടി വെച്ചേക്കുവാ... അത് നിനക്ക് മാത്രം കാണാനുള്ളതല്ലേ."
ജിത്തു: "എങ്കിൽ ബാത്റൂമിൽ പോയി ആ അതിന്റെ ഒരു ഫോട്ടോ എടുത്ത് അയച്ചേ... എനിക്ക് ഇപ്പോ കാണണം."
നിരുപമ: "ഇപ്പോൾ വയ്യ... എനിക്ക് പണിയുണ്ട്."
ജിത്തു: "അഹങ്കാരം കാണിക്കല്ലേടി... നിന്റെ ആ വലിയ സാധനങ്ങൾ പിഴിഞ്ഞ് ഉടയ്ക്കും ഞാൻ. വേഗം അയക്ക്..."
അവന്റെ ആ ഭീഷണിയും അധികാരവും അവൾക്ക് ഇഷ്ടമായിരുന്നു. അല്പസമയത്തിനുള്ളിൽ ബ്ലൗസിന്റെ കഴുത്തിടുക്കിലൂടെ മുലകളുടെ വിടവ് വ്യക്തമായി കാണുന്ന ഒരു ഫോട്ടോ അവൾ അയച്ചു കൊടുത്തു.
ജിത്തു: "ഉഫ്... ഇതിൽ മുഖം അമർത്തി കിടക്കാൻ തോന്നുന്നു. വൈകുന്നേരം വരുമ്പോൾ റെഡി ആയിരുന്നോ."
—---------------------------
💬 Comments
View all comments