Chapter Title : നിരുപമ 4 [Manjusha Manoj]
ലീവ് ആണോ?"
നിരുപമ (വിറയ്ക്കുന്ന ശബ്ദത്തിൽ): "അ... അതെ... നാളെ ലീവ് ആണ്."
ജിത്തുവിന്റെ കാൽ ഇപ്പോൾ അവളുടെ തുടയിടുക്കിൽ എത്തിയിരുന്നു. അവൻ കാൽവിരലുകൾ കൊണ്ട് അവിടെ അമർത്തി. നിരുപമ അറിയാതെ കാലുകൾ കൂട്ടിപ്പിടിച്ചു. അത് ജിത്തുവിന്റെ കാലിനെ അവിടെ ലോക്ക് ചെയ്ത പോലെയായി.
ജിത്തു: "ആഹാ... നല്ല ഗ്രിപ്പ് ആണല്ലോ ആന്റി..." (അവൻ ദ്വയാർത്ഥത്തിൽ പറഞ്ഞു).
നിരുപമ മുഖം കുനിച്ചു ചിരിച്ചു. ലെച്ചുവിന് ഒന്നും മനസ്സിലായില്ല.
ലെച്ചു: "എന്ത് ഗ്രിപ്പ്?"
ജിത്തു: "അല്ല... ഈ പേന... കൈയിൽ നിന്ന് വഴുതി പോകുന്നു... നല്ല ഗ്രിപ്പ് കിട്ടുന്നില്ലെന്ന് പറഞ്ഞതാ."
ജിത്തു പെട്ടെന്ന് പേന താഴെയിട്ടു.
ജിത്തു: "അയ്യോ... പേന താഴെ പോയി."
അവൻ പേന എടുക്കാനായി മേശക്കടിയിലേക്ക് കുനിഞ്ഞു. അവിടെ വെച്ച് അവൻ നിരുപമയുടെ പാവാട അല്പം പൊക്കി, അവളുടെ നഗ്നമായ തുടയിൽ ഒരു ഉമ്മ കൊടുത്തു.
നിരുപമ ഞെട്ടി എഴുന്നേറ്റു.
നിരുപമ: "ഞാൻ... ഞാൻ ഗ്യാസ് ഓഫ് ചെയ്യാൻ മറന്നു..."
അവൾ വെപ്രാളത്തിൽ അടുക്കളയിലേക്ക് ഓടി. ജിത്തു ചിരിച്ചുകൊണ്ട് കസേരയിൽ നിവർന്നിരുന്നു. അവന്റെ മുഖത്ത് കുസൃതി നിറഞ്ഞ ചിരി ഉണ്ടായിരുന്നു.
അടുക്കളയിൽ ചെന്ന നിരുപമ നെഞ്ചിൽ കൈ വെച്ച് കിതച്ചു. ജിത്തുവിന്റെ ഈ റിസ്ക് എടുത്തുള്ള കളികൾ അവളെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു. ലെച്ചു മുകളിലേക്ക് പോയതിന് ശേഷം ജിത്തു അടുക്കളയിലേക്ക് വന്നു.
ജിത്തു: "എങ്ങനുണ്ടായിരുന്നു എന്റെ ടേബിളിന് അടിയിലെ പണി?"
നിരുപമ: "നീ ആളെ കൊല്ലും... ലെച്ചു കണ്ടിരുന്നെങ്കിൽ എന്റെ കാര്യം പോക്കാ."
ജിത്തു: "കാണില്ലടി... കണ്ടാലും അവളോട് പറയാലോ, അമ്മയ്ക്ക് കാലുവേദന ആയതുകൊണ്ട് തിരുമ്മി
💬 Comments
View all comments