0%

Chapter Title : നിരുപമ 4 [Manjusha Manoj]

Author : kkstories Read All Parts 7.1K

നിന്നോ. റൂം എടുത്തിട്ട് ഞാൻ വിളിക്കാം."

​ജിത്തു വളരെ കൂളായി റിസപ്ഷനിലേക്ക് പോയി. നിരുപമ ആരും ശ്രദ്ധിക്കാത്ത രീതിയിൽ മാറി നിന്നു. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ജിത്തു താക്കോലുമായി തിരികെ വന്നു. അവൻ കണ്ണ് കൊണ്ട് ലിഫ്റ്റിന് നേരെ ആംഗ്യം കാണിച്ചു.

​ലിഫ്റ്റിൽ കയറുമ്പോഴും അവൾ തല കുനിച്ചു നിന്നു. എന്നാൽ ലിഫ്റ്റിന്റെ വാതിൽ അടഞ്ഞതും ജിത്തു അവളുടെ കൈയിൽ പിടിച്ചു.

"റൂം നമ്പർ 305. മൂന്നാം നിലയിലാണ്. അവിടെ ആരുമില്ല."

​റൂമിൽ എത്തി വാതിൽ തുറന്ന് അകത്തേക്ക് കയറിയതും നിരുപമയ്ക്ക് വലിയൊരു ആശ്വാസം തോന്നി. പിന്നാലെ കയറിയ ജിത്തു വാതിൽ ലോക്ക് ചെയ്തു. എസിയുടെ തണുപ്പ് അവരെ പൊതിഞ്ഞു. പുറത്തെ ചൂടിൽ നിന്നും, പേടിയിൽ നിന്നും അവർ തികച്ചും സ്വകാര്യമായ ഒരു ലോകത്തേക്ക് എത്തിയിരിക്കുന്നു.

​വാതിൽ അടഞ്ഞ ശബ്ദം കേട്ടതും ജിത്തു അവളെ പിന്നിലൂടെ വരിഞ്ഞു മുറുക്കി.

ജിത്തു: "ഇനി നമ്മളും ഈ മുറിയും മാത്രം..."

​നിരുപമ തിരിഞ്ഞ് അവനെ കെട്ടിപ്പിടിച്ചു. അവളുടെ ഉള്ളിലെ പേടി മുഴുവൻ ഒരു ദീർഘശ്വാസമായി പുറത്തേക്ക് പോയി.

നിരുപമ: "എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ജിത്തു... നമ്മൾ ശരിക്കും ഒരു മുറിയിൽ..."

​ജിത്തു: "വിശ്വസിപ്പിക്കാം..."

​അവൻ അവളുടെ ചുണ്ടുകളെ ആക്രാന്തത്തോടെ കവർന്നെടുത്തു. ഇത്തവണ തിരക്കില്ലായിരുന്നു. ആരും വരുമെന്ന പേടിയില്ലായിരുന്നു. അവൻ സാവധാനം അവളുടെ സാരിയുടെ പിൻ അഴിച്ചു. സാരി ഓരോ ചുറ്റും അഴിയുമ്പോൾ അവൻ അവളെ കറക്കി നിർത്തി ആസ്വദിച്ചു.

​ജിത്തു: "ഈ സാരി അഴിക്കുമ്പോൾ നിന്നെ കാണാൻ എന്ത് ഭംഗിയാടി... ഒരു ഗിഫ്റ്റ് പൊതി അഴിക്കുന്ന പോലെ ഉണ്ട്."

​സാരിയും പാവാടയും

💬 Comments

View all comments