0%

Chapter Title : നിരുപമ [Manjusha Manoj]

Author : kkstories Read All Parts 5.6K

ഉടുക്കാൻ. അല്ലാതെ പൊതി ചോറ് പൊതിയുന്ന പോലെയല്ല.

ഇത് കേട്ട് നിരുപമക്ക് ചിരി പൊട്ടി. അവൾ ചിരി അടക്കാൻ പാട് പെട്ടുകൊണ്ട് പറഞ്ഞു.

നിരുപമ : ശരീരം മറക്കാനാണ് വസ്ത്രം ഇടുന്നത്. അല്ലാതെ അത് നാട്ടുകാരെ കാണിക്കാനല്ല.

ജിത്തു : അപ്പൊ ഞങ്ങൾ ആണുങ്ങൾ എന്ത് ചെയ്യും. ഞങ്ങൾക്കും വേണ്ടേ ഒരു എന്റർടൈൻമെന്റ്?

നിരുപമ വീണ്ടും പൊട്ടി ചിരിച്ചു.

ജിത്തുവിന്റെ സംസാരവും സൗഹൃദവും നിരുപമക്ക് നന്നായി ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. മിക്കപ്പോഴും അഡൾട്സ് ജോക്കുകളാണ് അവൻ പറഞ്ഞിരുന്നത് എങ്കിലും നിരുപമ അതെല്ലാം ആസ്വദിക്കാൻ തുടങ്ങിയിരുന്നു.

ഒരു ദിവസം നിരുപമയുടെ വാട്സ്ആപ്പ് നമ്പർ വാങ്ങിയ ജിത്തു അവൾക്ക് ഒരു രാത്രി മെസ്സേജ് അഴച്ചു. ആ സമയം നിരുപമ ലെച്ചുവിനോപ്പം സീരിയൽ കാണുകയായിരുന്നു.

ജിത്തു : hi ആന്റി.. എന്ത് എടുക്കുവാ..

നിരുപമ : ടീവി കാണുവാടാ… നീയോ?

ജിത്തു : ഞാൻ ഇവിടെ ഒരു വീഡിയോയും കണ്ടിരിക്കുവാ..

നിരുപമ : എന്ത് വീഡിയോ,?

ജിത്തു : 😁😁😁

നിരുപമ : എന്താടാ?

ജിത്തു : മറ്റേ വീഡിയോ 😌😌

നിരുപമ : അയ്യേ… പോടാ പട്ടി

ജിത്തു : ചുമ്മാ സമയം പോവണ്ടേ

നിരുപമ : സമയം പോകാൻ എന്തെങ്കിലും എടുത്ത് പഠിച്ചൂടെ നിനക്ക്?

ജിത്തു : ക്ലാസ്സിൽ പോയാൽ പഠിത്തം അവിടെ വന്നാൽ പഠിത്തം, ഇങ്ങനെ ഫുൾ ടൈം പഠിക്കാണോ..

നിരുപമ : ഓഹ് എന്നാൽ നീ എന്തെങ്കിലും ചെയ്യ്… ഞാൻ പോകുവാ

ജിത്തു : ഓഹ് പോകല്ലേ ആന്റി.

നിരുപമ : പറ

ജിത്തു : ഏത് ഡ്രസാ

💬 Comments

View all comments