0%

Chapter Title : നിരുപമ [Manjusha Manoj]

Author : kkstories Read All Parts 5.6K

😁

നിരുപമ : ഇളിക്കണ്ട… അവന്റെ ഒരു ജാക്കി…😡

ജിത്തു : ആന്റിയെ ആരും ജാക്കി വെച്ചട്ടില്ലേ.

നിരുപമ : എന്റെ അടുത്ത് അങ്ങനെ ആരെങ്കിലും വന്നാൽ അടിച്ച് പല്ല് തെറിപ്പിക്കും ഞാൻ.

ജിത്തു : പിന്നെ ചുമ്മാ. ആന്റിയെ ആരെങ്കിലും ജാക്കി വെച്ച് കാണും. ആന്റിക്ക് അത് മനസ്സിലാകാത്ത കൊണ്ടാ.

നിരുപമ : അത് എങ്ങനാ മനസ്സിലാവാതെ ഇരിക്കണേ.

ജിത്തു : തിരക്കുള്ള സമയത്ത് അത് ചിലപ്പോ ശ്രദ്ധിക്കില്ല. അതാ.

നിരുപമ : ഓഹ് അത് ശരിയാ…

ജിത്തു : അങ്കിൾ വന്നില്ലേ ആന്റി.

നിരുപമ : ഓഹ് പുള്ളി ഇന്ന് നൈറ്റ്‌ ഡ്യൂട്ടി ആണ്.

ജിത്തു : ഓഹ് അപ്പൊ ഇന്ന് പരിപാടി ഒന്നും ഇല്ല അല്ലെ..

നിരുപമ : പോടാ.

ജിത്തു : നിങ്ങൾ തമ്മിൽ എല്ലാ ദിവസവും പരിപാടി ഉണ്ടോ?

നിരുപമ : നിനക്ക് എന്തൊക്കെ അറിയണം ചെക്കാ…

ജിത്തു : ഓഹ്.. നമ്മൾക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലല്ലോ. അറിയാനുള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നതല്ലേ. പറ അങ്ങോട്ട്…

നിരുപമ : അങ്ങനെ എല്ലാ ദിവസവും ഒന്നും ഇല്ല. ഇടക്കൊക്കെ…

ജിത്തു : ലാസ്റ്റ് എപ്പോഴാ nadannath☺️

നിരുപമ : കുന്തം… പോയി കിടന്ന് ഉറങ്ങടാ ചെക്കാ…

നിരുപമ ആകെ പറവശയായി നിൽക്കുകയായിരുന്നു. ഇതിനപ്പുറം അവനുമായി സംസാരിക്കാൻ അവൾക്കുള്ളിലെ ഉത്തമയായാ ഭാര്യ അനുവദിക്കുന്നില്ലായിരുന്നു. അവളുടെ മനസ്സിൽ അവനോട് വെളുക്കുവോളം മിണ്ടണം എന്നുണ്ട് പക്ഷേ അവൾ അത് വേണ്ടന്ന് വെച്ചു.

ജിത്തുവും അവളെ അധികം ഫോഴ്സ് ചെയ്യാൻ നിന്നില്ല. ആക്രാന്തം കാട്ടിയാൽ

💬 Comments

View all comments